കണടപലയററവ
-
Mukkam
ചുരം കയറി, ബോട്ട് യാത്ര നടത്തി, ഡാമും കണ്ടു;പാലിയേറ്റീവ് രോഗികൾക്ക് വേറിട്ട അനുഭവമായി സ്നേഹ യാത്ര ഒരുക്കി കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത്
മുക്കം: പലരും വർഷങ്ങൾക്കു ശേഷമാണ് ഇത്രയും ദീർഘമായ ഒരു യാത്ര നടത്തുന്നത്. ധാരാളം മനുഷ്യരെ കാണുന്നത്. വർഷങ്ങൾകൊണ്ട് സ്വന്തം നാടിനുണ്ടായ മാറ്റങ്ങൾ കാണുന്നത്. ചുരവും കായലുമൊക്കെ അടുത്തറിയുന്നത്.…
Read More »
