CharamamKodanchery

കോടഞ്ചേരി : കാഞ്ഞിരപ്പാറ തെറ്റാലിൽ വർക്കിയുടെ ഭാര്യ മേരി (61) അന്തരിച്ചു

കോടഞ്ചേരി : കാഞ്ഞിരപ്പാറ തെറ്റാലിൽ വർക്കിയുടെ ഭാര്യ മേരി (61) അന്തരിച്ചു.

സംസ്കാരം ഇന്ന് (06-04-2023- വ്യാഴം) ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം മുറംപാത്തി സെന്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളിയിൽ.

കാഞ്ഞിരമലയിൽ കുടുംബാംഗമാണ് പരേത.

മക്കൾ: ജോമോൻ, ജിജോ.

മരുമക്കൾ: ഷിനി, ഷീന.

Related Articles

Leave a Reply

Back to top button