CharamamThiruvambady

തിരുവമ്പാടി: തറയിൽ ജോസഫ് (ജോയ്) അന്തരിച്ചു.

തിരുവമ്പാടി : തറയിൽ ജോസഫ് (ജോയ്-80) അന്തരിച്ചു.

സംസ്കാരം ഇന്ന് (20-02-2022-ഞായർ) വൈകുന്നേരം 04:30-ന് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോന പള്ളിയിൽ.

ഭാര്യ: മേരി കൂടത്തായി കണ്ണമ്പള്ളിൽ കുടുംബാംഗം.

മക്കൾ: ജെസ്സി, ഗ്രേസി ബൈജി.

മരുമക്കൾ: ആന്റോ കിഴക്കേമുറിയിൽ പാറത്തോട്, സജി നെല്ലിടാംകുന്നേൽ (കൊച്ചുപുരയ്ക്കൽ) കൂടരഞ്ഞി, സിന്ദു മാങ്കുഴയിൽ തോട്ടുമുക്കം

Related Articles

Leave a Reply

Back to top button