Kodanchery
മൈക്കാവ് വട്ടൽ പള്ളിക്ക് സമീപം കാർ വൈദ്യുതി പോസ്റ്റിലിടിച്ചു മറിഞ്ഞു

കോടഞ്ചേരി:കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ചു മറിഞ്ഞു. മൈക്കാവ് വട്ടൽ പള്ളിക്ക് സമീപം ഇന്ന് രാവിലെ 10 മണിയോടെയാണ് അപകടം ഉണ്ടായത്..
യാത്രക്കാർ കാര്യമായ പരിക്കേൽക്കാതെ രക്ഷപെട്ടു.







