ചാത്തപറമ്പ്-
-
Kodiyathur
കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ ചാത്തപറമ്പ്- താഴെചാത്തപറമ്പ് റോഡിൻ്റെ പ്രവർത്തി ആരംഭിച്ചു.
കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ പതിനാറാം വാർഡിലെ ചാത്തപറമ്പ്- താഴെചാത്തപറമ്പ് റോഡിൻ്റെ പ്രവർത്തി ഉദ്ഘാടനം കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷംലുലത്ത് നിർവഹിച്ചു. വാർഡ് മെമ്പർ ഫസൽ കൊടിയത്തൂർ അധ്യക്ഷത…
Read More »