Charamam
കോടഞ്ചേരി;മുറമ്പാത്തി പൂളക്കമണ്ണിൽ രാഘവൻപിള്ള അന്തരിച്ചു

കോടഞ്ചേരി : മുറമ്പാത്തി പൂളക്കമണ്ണിൽ രാഘവൻപിള്ള (78) അന്തരിച്ചു.
സംസ്കാരം നാളെ (28-01-2023-ശനി) രാവിലെ 09:00-മണിക്ക് തിരുവമ്പാടി ഒറ്റപ്പൊയിൽ പഞ്ചായത്ത് ശ്മശാനത്തിൽ.
ഭാര്യ: ലീല.
മക്കൾ: ബീന (അംഗനവാടി ടീച്ചർ കാരമൂല), ഗീത, സുധ (അംഗനവാടി ടീച്ചർ മുറമ്പാത്തി), ഉഷ, ഗിരീഷ്.
മരുമക്കൾ: രാധാകൃഷ്ണൻ (കാരമൂല), പ്രഭാകരൻ (തമ്പലമണ്ണ), രമേശ് (മുറമ്പാത്തി), പ്രകാശൻ (വള്യാട്), ജൂബി (കൈതപ്പൊയിൽ).







