ജീവനക്കാർ
-
Thiruvambady
വയനാട് ദുരന്തം; കുടുംബാരോഗ്യകേന്ദ്രത്തിലെ ജീവനക്കാർ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുന്നതിൻ്റെ സമ്മതപത്രം കൈമാറി
തിരുവമ്പാടി : വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിലെ മുഴുവൻ ജീവനക്കാരും സംഭാവന നൽകുന്നതിന്റെ സമ്മതപത്രം കൈമാറി. തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രം…
Read More » -
Thiruvambady
മലബാർ റിവർ ഫെസ്റ്റിവൽ; മിൽമ ജീവനക്കാർ ഫാം ടൂറിസ സന്ദർശനം നടത്തി
തിരുവമ്പാടി : മലബാർ റിവർ ഫെസ്റ്റിവലിന്റെ ടൂറിസം പ്രോത്സാഹന പദ്ധതികളുടെ ഭാഗമായി മലബാർ മില്‍മയുടെ സഹോദര സ്ഥാപനമായ എംആർഡിഎഫ് ലെ ജീവനക്കാരുടെ സംഘം തിരുവമ്പാടി ഫാംടൂറിസ സർക്യൂട്ട്…
Read More » -
Mukkam
ജീവനക്കാർ കൈപ്പറ്റിയ അധികശമ്പളം തിരിച്ചുപിടിക്കാൻ എൻ.ഐ.ടി
മുക്കം : ശമ്പളപരിഷ്കരണത്തിലൂടെ അനധ്യാപകജീവനക്കാർ കൈപ്പറ്റിയ അധികത്തുക തിരികെപ്പിടിക്കാൻ നടപടിക്കൊരുങ്ങി എൻ.ഐ.ടി. ജൂലായ്മുതൽ ഓരോ മാസവും നിശ്ചിതതുക അനധ്യാപകജീവനക്കാരുടെ ശമ്പളത്തിൽനിന്ന് പിടിച്ച് വിരമിക്കുന്നതിന് മുൻപ് മുഴുവൻതുകയും തിരികെപ്പിടിക്കാനാണ്…
Read More » -
Thiruvambady
സ്ഥലംമാറ്റ മാനദണ്ഡ പരിഷ്കാരങ്ങളിൽ വലഞ്ഞ് കൃഷിവകുപ്പ് ജീവനക്കാർ
തിരുവമ്പാടി: കഴിഞ്ഞ വർഷം കൃഷിവകുപ്പ് പുറത്തിറക്കിയ സ്ഥലംമാറ്റ മാനദണ്ഡ പരിഷ്കരണ ഉത്തരവിന്മേൽ വിദൂര ജില്ലകളിലേക്ക് സ്ഥലം മാറിപ്പോകേണ്ടിവന്ന ജീവനക്കാർക്ക് ഇക്കുറിയും രക്ഷയില്ല. സംസ്ഥാന കൃഷിവകുപ്പ് ഡയറക്ടർ കഴിഞ്ഞ…
Read More » -
Thiruvambady
നഷ്ടപ്പെട്ട പണം തിരികെ നൽകി മാതൃകയായി കെ.എസ്.ആർ.ടി.സി ജീവനക്കാർ
തിരുവമ്പാടി: അങ്ങാടിയിൽ കാർഷികോത്പന്നങ്ങൾ വിറ്റ് കെ.എസ്.ആർ.ടി.സി ബസിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന കർഷകൻ സീറ്റിൽ മറന്ന് വെച്ച 1,65,000 രൂപ തിരികെ നൽകി മാതൃകയായി കെ.എസ്.ആർ.ടി.സി ജീവനക്കാർ. ആനക്കാംപൊയിൽ…
Read More » -
Kozhikode
മെഡിക്കൽ കോളേജിൽ ജീവനക്കാർ കുറവ് : വാർഡുകളിൽ ശുചീകരണം കൃത്യമായി നടക്കുന്നില്ലെന്ന് പരാതി
കോഴിക്കോട് : ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ജീവനക്കാരില്ലാതെ വാർഡ് ശുചീകരണം കൃത്യമായി നടക്കുന്നില്ലെന്ന് പരാതി. ശുചീകരണ തൊഴിലാളികളിൽ പലരും കോവിഡ് പോസിറ്റീവായി ക്വാറന്റീനിൽ പോയതോടെയാണ് ജീവനക്കാരുടെ കുറവ്…
Read More » -
Kerala
ഓഫീസുകളിൽ 25 ശതമാനം മാത്രം ജീവനക്കാർ; സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾക്ക് ബാധകം: പുതിയ ഉത്തരവ്
സംസ്ഥാനത്ത് കൊവിഡ് ബാധ രൂക്ഷമാകുന്ന സാഹചര്യത്തിൽ ഓഫീസുകളുടെ പ്രവർത്തനത്തിലും നിയന്ത്രണം. ചൊവ്വാഴ്ച മുതൽ 25 ശതമാനം ജീവനക്കാർ മാത്രമേ ഓഫീസിൽ എത്താവൂ എന്ന് സർക്കാർ ഉത്തരവിറക്കി. ബാക്കിയുള്ളവർക്ക്…
Read More » -
Kozhikode
ബാങ്ക് ജീവനക്കാർ കരിദിനം ആചരിച്ചു
കോഴിക്കോട് : കനറാബാങ്ക് തൊക്കിലങ്ങാടി മാനേജർ ജീവനൊടുക്കിയ സംഭവത്തിൽ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് ബാങ്ക് ജീവനക്കാർ കരിദിനം ആചരിച്ചു. കനറാ ബാങ്ക് കോഴിക്കോട് റീജ്യണൽ ഓഫീസിനുമുൻപിൽനടന്ന ധർണ ബെഫി അഖിലേന്ത്യാ…
Read More » -
Thiruvambady
തിരുവമ്പാടി സബ് ട്രഷറിയിൽ ജീവനക്കാർ ഏറ്റുമുട്ടിയ സംഭവം അന്വേഷണം തുടങ്ങി
തിരുവമ്പാടി : തിരുവമ്പാടി സബ് ട്രഷറിയൽ ജീവനക്കാർ ഏറ്റുമുട്ടിയ സംഭവവുമായി ബന്ധപ്പെട്ട് ജില്ലാ ട്രഷറി ഓഫീസർ പ്രാഥമിക അന്വേഷണം ആരംഭിച്ചു. ഇതുസംബന്ധിച്ച റിപ്പോർട്ട് ഡയറക്ടറിലേക്ക് സമർപ്പിച്ചു. ബാങ്കിൽനിന്നും പണം…
Read More » -
Kozhikode
പണിമുടക്കിയ ബാങ്ക് ജീവനക്കാർ ധർണ നടത്തി
കോഴിക്കോട് : പൊതുമേഖലാ ബാങ്കുകൾ സ്വകാര്യവത്കരിക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിൽ പ്രതിഷേധിച്ച് ബാങ്ക് ജീവനക്കാർ പണിമുടക്കി. ബാങ്ക് യൂണിയനുകളുടെ ഐക്യവേദി പ്രഖ്യാപിച്ച അഖിലേന്ത്യാപണിമുടക്കിന്റെ ഭാഗമായിട്ടായിരുന്നു സമരം. പണിമുടക്കിയ ജീവനക്കാർ കോഴിക്കോട്…
Read More » -
Kerala
രണ്ടു ദിവസം ബാങ്ക് പണിമുടക്കുമായി ജീവനക്കാർ ; തുടർച്ചയായി നാല് ദിവസം ബാങ്ക് അവധി
തിരുവനന്തപുരം: പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കത്തിനെതിരെ രണ്ടു ദിവസത്തെ പണിമുടക്ക് പ്രഖ്യാപിച്ചു യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ്. മാര്‍ച്ച് 15,16 തീയതികളിലാണ് ദേശീയ പണിമുടക്ക് നടത്തുന്നത്. രണ്ടു…
Read More » -
Kerala
കെഎസ്ആർടിസിയിലെ ഒരു വിഭാഗം ജീവനക്കാർ ഇന്ന് അർധരാത്രി മുതൽ പണിമുടക്കും
തിരുവനന്തപുരം-കെഎസ്ആർടിസിയിലെ ഒരു വിഭാഗം ജീവനക്കാർ ഇന്ന് അർധരാത്രി മുതൽ പണിമുടക്കും. തൊഴിലാളി സംഘടനാ പ്രതിനിധികൾ എംഡി ബിജു പ്രഭാകറുമായി നടത്തിയ ചർച്ച പരാജയപ്പെട്ടു. ശമ്പള പരിഷ്കരണം, കെ…
Read More » -
India
സംസ്ഥാനത്ത് ഇന്ന് കെഎസ്ഇബി ജീവനക്കാർ പണിമുടക്കും
സംസ്ഥാനത്ത് വൈദ്യുതി മേഖല ഇന്ന് നിശ്ചലമാകും. വൈദ്യുതി വിതരണ മേഖലയുടെ സ്വകാര്യവത്കരണത്തിനെതിരെയാണ് കെഎസ്ഇബി ജീവനക്കാരുടെ പണിമുടക്ക്. ഭരണ പ്രതിപക്ഷ സംഘടകൾ ഒരുമിച്ചാണ് പണിമുടക്കുന്നത്. കേന്ദ്രം നിയമം നടപ്പാക്കിയാൽ…
Read More »
