Kozhikode

ബാങ്ക്‌ ജീവനക്കാർ കരിദിനം ആചരിച്ചു

കോഴിക്കോട് : കനറാബാങ്ക് തൊക്കിലങ്ങാടി മാനേജർ ജീവനൊടുക്കിയ സംഭവത്തിൽ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് ബാങ്ക് ജീവനക്കാർ കരിദിനം ആചരിച്ചു. കനറാ ബാങ്ക് കോഴിക്കോട് റീജ്യണൽ ഓഫീസിനുമുൻപിൽനടന്ന ധർണ ബെഫി അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി സി.രാജീവൻ ഉദ്ഘാടനം ചെയ്തു. എൻ. മീന, എൻ.എൽ പ്രേമലത, കെ.ടി. അനിൽകുമാർ, വി.ആർ. ഗോപകുമാർ, കെ.ശരത് എന്നിവർ സംസാരിച്ചു

Related Articles

Leave a Reply

Back to top button