CharamamPuthuppady

പുതുപ്പാടി പുലോട് പുത്തൻതെരുവിൽ പി കെ വേലായുധൻ അന്തരിച്ചു

പുതുപ്പാടി: പുലോട് പുത്തൻതെരുവിൽ പി കെ വേലായുധൻ (61) അന്തരിച്ചു.

സംസ്ക്കാരം ഇന്ന് (26-03-2023- ഞായർ) വൈകുന്നേരം 05:00-മണിക്ക് പുതുപ്പാടി കാരക്കുന്ന് പൊതു ശ്മശാനത്തിൽ.

ഭാര്യ: പ്രമീള.

മക്കൾ: അനു, അഭിജിത്ത്.

പിതാവ്: പരേതനായ കീരൻ.

മാതാവ്: കൊറ്റി.

സഹോദരങ്ങൾ: കമല, മാധവി, ചന്ദ്രൻ, ബാബു, ഗോപാലൻകുട്ടി, ശ്രിജ.

Related Articles

Leave a Reply

Back to top button