CharamamKoodaranji

കൂടരഞ്ഞി : ആദ്യകാല കേരളാ കോൺഗ്രസ് പ്രവർത്തകനും തിരുവമ്പാടി മണ്ഡലം സെക്രട്ടറിയുമായിരുന്ന കല്ലാച്ചേരിയിൽ ഫിലിപ്പ് (കുഞ്ഞുകുട്ടി) പൂഷ്പഗിരിയിൽ അന്തരിച്ചു

കൂടരഞ്ഞി : ആദ്യകാല കേരളാ കോൺഗ്രസ് പ്രവർത്തകനും തിരുവമ്പാടി മണ്ഡലം സെക്രട്ടറിയുമായിരുന്ന കല്ലാച്ചേരിയിൽ ഫിലിപ്പ് (കുഞ്ഞുകുട്ടി -78) പൂഷ്പഗിരിയിൽ അന്തരിച്ചു.

സംസ്കാരം നാളെ (31-08-2023-വ്യാഴം) രാവിലെ 11:30-ന്
പുഷ്പഗിരി ലിറ്റിൽ ഫ്ലവർ പള്ളിയിൽ.

ഭാര്യ: കുട്ടിയമ്മ
കുന്നുംപുറത്ത് കൂടുംബാംഗം.

മക്കൾ: ജോമോൻ, സോഫിയ, സോളി, സോണിയ, മിനി.

മരുമക്കൾ: ലിൻസി, സണ്ണി പാറപ്പനാൽ, സജി കുടിപ്പാറ, സിബി കുറ്റിക്കൊമ്പിൽ, ഷിബു കല്ലൂർക്കുളങ്ങര.

കേരളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എബ്രഹാം കുഴുമ്പിൽ, കേരളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി ഷിനോയ് അടയ്ക്കാപ്പാറ, തിരുവമ്പാടി നിയോജക മണ്ഡലം പ്രസിഡൻറ് ജോണി പ്ലാക്കാട്ട് തുടങ്ങിയവർ അനുശോചിച്ചു.

Related Articles

Leave a Reply

Back to top button