CharamamKodanchery

കോടഞ്ചേരി : മുറമ്പാത്തി പാട്ടത്തിൽ ദേവസിയുടെ ഭാര്യ മേരി അന്തരിച്ചു

കോടഞ്ചേരി: മുറമ്പാത്തി പാട്ടത്തിൽ ദേവസിയുടെ ഭാര്യ മേരി (75) അന്തരിച്ചു.

സംസ്കാരം നാളെ (04-12-2022-ഞായർ) ഉച്ചക്ക് 01:00-മണിക്ക് കോടഞ്ചേരി സെന്റ് മേരിസ് ഫോറോന മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ.

പൂവാറൻതോട് തേക്കുംകാട്ടിൽ കുടുംബാംഗമാണ് പരേത.

മക്കൾ: സിബി, ഷീബ.

മരുമക്കൾ: ബിന്ദു പുറപ്പന്താനത്ത് (കൂരോട്ടുപാറ), കുര്യൻ ചേന്ദംകുളത്ത് (പുല്ലൂരാംപാറ).

Related Articles

Leave a Reply

Back to top button