Kodanchery

കണ്ണോത്ത് പരവംകുന്നേൽ ഫിലിപ്പിന്റെ ഭാര്യ അന്നക്കുട്ടി നിര്യാതയായി

കോടഞ്ചേരി: കണ്ണോത്ത് പരവംകുന്നേൽ ഫിലിപ്പിന്റെ ഭാര്യ അന്നക്കുട്ടി നിര്യാതയായി.

ഇപ്പോൾ ചുങ്കത്തറ മാർത്തോമ്മാ ആശുപത്രി മോർച്ചറിയിൽ ഉള്ള മൃതദേഹം നാളെ (28-02-2020-വെള്ളി) വൈകുന്നേരം 03:30 -നു കൂടരഞ്ഞിയിൽ മരുമകൻ സണ്ണി കിഴക്കേമുറിയുടെ വസതിയിൽ എത്തിച്ച്‌ പൊതു ദർശനത്തിനു വെക്കും.

സംസ്കാരം ശനിയാഴ്ച രാവിലെ 09:00 മണിക്ക് കൂടരഞ്ഞിയിലെ വസതിയിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം കണ്ണോത്ത് സെന്റ് മേരീസ്‌ പള്ളിയിൽ.

Related Articles

Leave a Reply

Back to top button