കോഴിക്കോട് ജില്ലയില്‍ ഇന്ന് 452 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

കോഴിക്കോട് ജില്ലയില്‍ ഇന്ന് 452 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വിദേശത്തു നിന്നെത്തിയ മൂന്നുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ രണ്ടുപേര്‍ക്കുമാണ് പോസിറ്റീവായത്. 16 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 431 പേര്‍ക്കാണ് രോഗം ബാധിച്ചത്. 5645 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 707 പേര് കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.
വിദേശത്ത് നിന്ന് എത്തിയവര്‍ – 3
ചങ്ങരോത്ത് – 1
ഏറാമല – 1
കൊടുവളളി – 1
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ – 2
മേപ്പയ്യൂര്‍ – 1
തിരുവളളൂര്‍ – 1
ഉറവിടം വ്യക്തമല്ലാത്തവര്‍ – 16
പയ്യോളി – 3
വടകര – 3
കോഴിക്കോട് കോര്പ്പറേഷന് – 2 (കൊമ്മേരി)
ഫറോക്ക് – 1
കൊടുവളളി – 1
കൊടിയത്തൂര്‍ – 1
മാവൂര്‍ – 1
നടുവണ്ണൂര്‍ – 1
പെരുമണ്ണ – 1
വാണിമേല്‍ – 1
വില്യാപ്പളളി – 1
• സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍
കോഴിക്കോട് കോര്പ്പറേഷന് – 128
(നല്ലളം, മെഡിക്കല്‍ കോളേജ്, എരഞ്ഞിപ്പാലം, കുതിരവട്ടം, എലത്തൂര്‍, വെസ്റ്റ്ഹില്‍, അരക്കിണര്‍, കിണാശ്ശേരി, കല്ലായി, മാങ്കാവ്, മായനാട്, കോട്ടപറമ്പ്, ചേവായൂര്‍, നടുവട്ടം, പൊറ്റമ്മല്‍, ചേവരമ്പലം, കാരപ്പറമ്പ്, അശോകപുരം, ഫ്രാന്‍സിസ് റോഡ്, മലാപ്പറമ്പ്, തിരുവണ്ണൂര്‍, വെളളയില്‍, എടക്കാട്, പി. എം. കുട്ടി റോഡ്, പുതിയറ,, കോവൂര്‍, ചാലപ്പുറം, പാറോപ്പടി, മൂഴിക്കല്‍, കണ്ണാടിക്കല്‍, ചെലവൂര്‍, പൈപ്പ് ലൈന്‍ റോഡ്, വെളളിമാടുകുന്ന്, നെല്ലിക്കോട്, വേങ്ങേരി, കോട്ടൂളി, പൊക്കുന്ന്, മൊകവൂര്‍, പുതിയങ്ങാടി, മേരിക്കുന്ന്, നടക്കാവ്, ഡിവിഷന് 47, 49, 51, 52)
പയ്യോളി – 23
വടകര – 22
കിഴക്കോത്ത് – 15
മടവൂര്‍ – 14
തൂറയൂര്‍ – 13
കൊടിയത്തൂര്‍ – 11
കുന്നുമ്മല്‍ – 11
ചാത്തമംഗലം – 9
കക്കോടി – 9
പെരുവയല്‍ – 8
ചങ്ങരോത്ത് – 7
കൊയിലാണ്ടി – 7
തിരുവളളൂര്‍ – 7
വളയം – 7
വില്യാപ്പളളി – 7
അത്തോളി – 6
കീഴരിയൂര്‍ – 6
കുരുവട്ടൂര്‍ – 6
ഫറോക്ക് – 5
കുന്ദമംഗലം – 5
കുറ്റ്യാടി – 5
മരുതോങ്കര – 5
നാദാപുരം – 5
താമരശ്ശേരി – 5
കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ – 6
പെരുവയല്‍ – 1 (ആരോഗ്യപ്രവര്‍ത്തക)
കോര്പ്പറേഷന് – 1 (ആരോഗ്യപ്രവര്‍ത്തക)
കക്കോടി – 1 ( ആരോഗ്യപ്രവര്‍ത്തക)
കാവിലുംപാറ – 1 (ആരോഗ്യപ്രവര്‍ത്തക)
കോടഞ്ചേരി – 1 (ആരോഗ്യപ്രവര്‍ത്തക)
നാദാപുരം – 1 (ആരോഗ്യപ്രവര്ത്തകന്)
സ്ഥിതി വിവരം ചുരുക്കത്തില്‍
• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 5781
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 187
• മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 60






