ദാഹജലപന്തലൊരുക്കി
-
Thiruvambady
പാമ്പിഴഞ്ഞപാറയിൽ ദാഹജലപന്തലൊരുക്കി ഡി.വൈ.എഫ്.ഐ
തിരുവമ്പാടി: കൊടും വേനലിൽ കുടിനീരുമായി എന്ന മുദ്രാവാക്യവുമായി ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം ഡി.വൈ.എഫ്.ഐ തിരുവമ്പാടി ഈസ്റ്റ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പാമ്പിഴഞ്ഞപാറയിൽ ദാഹജലപന്തൽ ഒരുക്കി.…
Read More »
