CharamamPuthuppady
പുതുപ്പാടി : കുഞ്ഞുകുളം കോലടിയിൽ കെ എസ് വിശ്വനാഥൻ അന്തരിച്ചു

പുതുപ്പാടി : കുഞ്ഞുകുളം കോലടിയിൽ കെ എസ്
വിശ്വനാഥൻ (47) അന്തരിച്ചു.
സംസ്കാരം ഇന്ന് (22-09-2022-വ്യാഴം) വൈകിട്ട് 04:00 മണിക്ക് വീട്ടുവളപ്പിൽ.
അച്ഛൻ: ശശിധരൻ കെ പി (ആശാരി).
അമ്മ: സരോജാക്ഷി ടി എൻ.
സഹോദരങ്ങൾ: വിനിൽ കെ എസ് (മൗറീഷ്യസ്), വിനീത് കെ എസ്, സന്ധ്യ കെ എസ് .
സഹോദരി ഭർത്താവ് : ഷൈജു (പൈമ്പാലശ്ശേരി).






