സകൾ
-
Mukkam
ഇരട്ടക്കിരീട നേട്ടത്തിൽ കുമാരനെല്ലൂർ ഗവ. എൽ.പി സ്കൂൾ; വിജയാഹ്ലാദ റാലി സംഘടിപ്പിച്ചു
കാരമൂല: മുക്കം ഉപജില്ല ജനറൽ, അറബി കലാമേളകളിൽ ഇരട്ടക്കിരീടം കരസ്ഥമാക്കിയ കുമാരനെല്ലൂർ നേതൃത്വത്തിൽ ഗവ. എൽ.പി സ്കൂൾ വിജയാഹ്ലാദ റാലി സംഘടിപ്പിച്ചു. വിദ്യാലയത്തിന്റെ ശതാബ്ദി ആഘോഷമായ ‘ശതാരവി’ന്റെ…
Read More » -
Mukkam
ജില്ലാ സ്കൂൾ കലോത്സവം: ഔദ്യോഗിക ലോഗോയ്ക്ക് പിന്നാലെ സമാന്തര ലോഗോയുമായി എംഎൽഎ; വിവാദം
മുക്കം: റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന് വിദ്യാഭ്യാസ വകുപ്പ് ഔദ്യോഗികമായി പുറത്തിറക്കിയ ലോഗോയ്ക്ക് പിന്നാലെ സമാന്തരമായി മറ്റൊരു ലോഗോ കൂടി പ്രകാശനം ചെയ്തത് വിവാദമാകുന്നു.നവംബർ 28 മുതൽ…
Read More » -
Kodanchery
മച്ചുകുഴിയിൽ ദേവസ്യ എംപി (റിട്ടയേർഡ് അധ്യാപകൻ – സെന്റ് ആന്റണീസ് യു പി സ്കൂൾ കണ്ണോത്ത് ) അന്തരിച്ചു
കോടഞ്ചേരി : കണ്ണോത്ത്, മച്ചുകുഴിയിൽ ദേവസ്യ എംപി (റിട്ടയേർഡ് അധ്യാപകൻ – സെന്റ് ആന്റണീസ് യു പി സ്കൂൾ കണ്ണോത്ത് ) അന്തരിച്ചു സംസ്കാരം :നാളെ, (22-11-2026)…
Read More » -
Kodanchery
ഉപജില്ലാ സ്കൂൾ കലാമേള; ഫസ്റ്റ് റണ്ണറപ്പ് നേടി കോടഞ്ചേരി സെന്റ് ജോസഫ്സ് എൽ.പി. സ്കൂൾ
കോടഞ്ചേരി : താമരശ്ശേരി ഉപജില്ലാ സ്കൂൾ കലോത്സവമായ സമ്യക് ’26-ൽ മികച്ച നേട്ടവുമായി വീണ്ടും സെന്റ് ജോസഫ്സ് എൽ.പി. സ്കൂൾ. എൽ.പി. ജനറൽ വിഭാഗത്തിൽ 63 പോയിന്റുകൾ…
Read More » -
Mukkam
മുക്കം നഗരസഭ എൽ.പി. കായികമേള ‘സ്പ്രിന്റോ 2026’ സമാപിച്ചു; നീലേശ്വരം എൽ.പി. സ്കൂൾ ചാമ്പ്യന്മാർ
മുക്കം: മുക്കം നഗരസഭയിലെ എൽ.പി. വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ‘സ്പ്രിന്റോ 2026’ കായികമേള വർണ്ണാഭമായ ചടങ്ങുകളോടെ അരങ്ങേറി. നീലേശ്വരം ഹൈസ്കൂൾ മൈതാനിയിൽ നടന്ന മേള നഗരസഭ അധ്യക്ഷ കെ.പി.…
Read More » -
Mukkam
റവന്യൂ ജില്ലാ സ്കൂൾ കലോത്സവം: സംഘാടക സമിതി ഓഫീസ് തുറന്നു
മുക്കം: നവംബർ 28 മുതൽ ഡിസംബർ 3 വരെ നടക്കുന്ന കോഴിക്കോട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന്റെ സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം സ്വാഗതസംഘം ചെയർമാൻ സി.കെ.…
Read More » -
Mukkam
മുക്കത്ത് നവംബർ 28 മുതൽ കോഴിക്കോട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവം
മുക്കം: കോഴിക്കോട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന് നവംബർ 28ന് മുക്കത്ത് തിരിതെളിയും. മുക്കം ഓർഫനേജ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളാണ് പ്രധാന വേദി. അഞ്ചു ദിവസം…
Read More » -
Kodanchery
കുരുന്നുകൾക്കൊരു കൈത്താങ്ങായി കോടഞ്ചേരി സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ
കോടഞ്ചേരി:സ്പൈനൽ മസ്കുലർ അട്രോഫി (SMA) ബാധിതരായ കേരളത്തിന്റെ പൊന്നോമനകളായ ഏദൻ,ഒലിവർ,ഡേവിഡ് എന്നിവരുടെ ചികിത്സാ സഹായനിധിയിലേക്ക് കോടഞ്ചേരി സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ ഒരു ലക്ഷത്തി അമ്പതിനായിരം…
Read More » -
Kodanchery
കല്ലുരുട്ടിയിലെ എസ് എം എ ബാധിതരായ കുരുന്നുകൾക്ക് താങ്ങായി കോടഞ്ചേരി സെൻ്റ് മേരിസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ
കോടഞ്ചേരി : അപൂർവ ജനിതക രോഗമായ എസ് എം എ ബാധിച്ച് ചികിത്സയിൽ കഴിയുന്ന കല്ലുരുട്ടിയിലെ കുരുന്നുകളായ ഏദൻ,ഒലിവർ, ഡേവിഡ് ചികിത്സാനിധിയിലേക്ക് ഒരു ലക്ഷത്തി നാല്പതിനായിരം (1,40000)…
Read More » -
Mukkam
റവന്യൂ ജില്ലാ സ്കൂൾ കലോത്സവം: ലോഗോ പ്രകാശനം ചെയ്തു
മുക്കം: നവംബർ 28 മുതൽ ഡിസംബർ 3 വരെ മുക്കത്ത് വെച്ച് നടക്കുന്ന റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന്റെ ഔദ്യോഗിക ലോഗോ പ്രകാശനം ചെയ്തു. എം.എൽ.എ. സി.കെ.…
Read More » -
Thiruvambady
കലാമേളയിൽ തിളങ്ങി തിരുവമ്പാടി സേക്രഡ് ഹാർട്ട് യു.പി. സ്കൂൾ; വിജയികൾക്ക് ആവേശകരമായ സ്വീകരണവും റാലിയും
തിരുവമ്പാടി: മുക്കം ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ മിന്നും വിജയം കരസ്ഥമാക്കിയ തിരുവമ്പാടി സേക്രഡ് ഹാർട്ട് യു.പി. സ്കൂളിലെ കലാപ്രതിഭകൾക്ക് സ്കൂളിന്റെയും നാട്ടുകാരുടെയും ആഭിമുഖ്യത്തിൽ ഉജ്ജ്വല സ്വീകരണം നൽകി.നവംബർ…
Read More » -
Pullurampara
എസ്.എം.എ ധനസമാഹരണത്തിൽ പങ്കാളികളായി പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യു.പി സ്കൂൾ; ഒന്നേകാൽ ലക്ഷം രൂപ കൈമാറി
തിരുവമ്പാടി: എസ്.എം.എ ബാധിതരായ മൂന്ന് കുഞ്ഞുങ്ങളുടെ ചികിത്സയ്ക്കായി നടക്കുന്ന ധനസമാഹരണ യജ്ഞത്തിൽ പങ്കാളികളായി പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യു.പി സ്കൂളിലെ വിദ്യാർത്ഥികൾ. വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് സമാഹരിച്ച…
Read More » -
Thiruvambady
മുക്കം ഉപജില്ല സ്കൂൾ കലോത്സവം; നീലേശ്വരം, പിടിഎം ചാമ്പ്യൻമാർ
തിരുവമ്പാടി: 3 ദിവസങ്ങളിലായി തിരുവമ്പാടിക്ക് ആഘോഷ ദിനരാത്രങ്ങൾ സമ്മാനിച്ച മുക്കം ഉപജില്ല സ്കൂൾ കലോത്സവത്തിന് തിരശ്ശീല വീണു. പല വിഭാഗങ്ങളിലും ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന മേളയിൽ ഹയർ…
Read More » -
Thiruvambady
മുക്കം ഉപജില്ലാ സ്കൂൾ കലോത്സവത്തിന് ഇന്നലെ കൊടിയിറങ്ങി
തിരുവമ്പാടി: തിരുവമ്പാടിയിൽ നടക്കുന്ന മുക്കം ഉപജില്ലാ സ്കൂൾ കലോത്സവം ഇന്നലെ സമാപിച്ചു. എൽ.പി വിഭാഗത്തിൽ നെല്ലിക്കാപറമ്പ് സി.എം.എൽ.പി സ്കൂൾ, തിരുവമ്പാടി ഇൻഫന്റ് ജീസസ് സ്കൂൾ, കൊടിയത്തൂർ ജി.എം.യു.പി…
Read More » -
Thiruvambady
മുക്കം ഉപജില്ല സ്കൂൾ കലോത്സവത്തിന് തുടക്കം
തിരുവമ്പാടി: മൂന്ന് ദിവസങ്ങളിലായി നടക്കുന്ന മുക്കം ഉപജില്ല സ്കൂൾ കലോത്സവത്തിൻ്റെ സ്റ്റേജ് മത്സരങ്ങൾക്ക് തുടക്കമായി. പതിഞ്ചോളം വേദികളിൽ വിവിധ സ്കൂളുകളിൽ നിന്നുള്ള ആറായിരത്തോളം വിദ്യാർഥികളാണ് മാറ്റുരയ്ക്കുന്നത്. തിരുവമ്പാടി…
Read More » -
Pullurampara
സ്കൂൾ കായിക മേളകളിൽ മികവു തെളിയിച്ച താരങ്ങൾക്ക് ആദരം
പുല്ലൂരാംപാറ: ജില്ലാ–സംസ്ഥാന സ്കൂൾ കായികമേളകളിൽ മികച്ച നേട്ടം കൈവരിച്ച് വിദ്യാലയത്തിന്റെ അഭിമാനമായി മാറിയ കായികതാരങ്ങളെ പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ ആദരിച്ചു. കോഴിക്കോട് NIT ഗ്രൗണ്ടിൽ വച്ച്…
Read More » -
Thiruvambady
തിരു തില്ലാന :മുക്കം ഉപജില്ലാ സ്കൂൾ കലോത്സവം ഇന്ന് ആരംഭിക്കും
തിരുവമ്പാടി: മുക്കം ഉപജില്ലാ സ്കൂൾ കലോത്സവത്തിന് ഇന്ന് തുടക്കമാകും. ആനയാംകുന്ന് വയലിൽ മോയി ഹാജി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന സ്റ്റേജിതര മത്സരങ്ങളോടെയാണ് കലോത്സവത്തിന് തുടക്കമാകുന്നത്.…
Read More » -
Thiruvambady
ആനക്കാംപൊയിൽ ഗവ. എൽ.പി സ്കൂൾ കിഡ്സ് പാർക്കിൽ ഇരിപ്പിടവും ഊഞ്ഞാലും യാഥാർത്ഥ്യമായി
തിരുവമ്പാടി : ആനക്കാംപൊയിൽ ഗവൺമെന്റ് എൽ.പി സ്കൂളിലെ കിഡ്സ് പാർക്കിലേക്ക് അലയൻസ് ക്ലബ് തിരുവമ്പാടി നൽകിയ ഇരിപ്പിടത്തിൻ്റെ ഉദ്ഘാടനം നടന്നു. അലയൻസ് ക്ലബ് പ്രസിഡന്റ് അഗസ്റ്റ്യൻ മണ്ണുകുശ്ശുമ്പിൽ…
Read More » -
Mukkam
സംസ്ഥാന സ്കൂൾ ഒളിമ്പിക്സ്: മലയോരത്തിന്റെ കൊച്ചുമിടുക്കന് ട്രിപ്പിൾ മെഡൽ
മുക്കം: എൻ.ഐ.ടി യിൽ നടക്കുന്ന സംസ്ഥാന സ്കൂൾ ഒളിമ്പിക്സിൽ കല്ലാനോടിന്റെ കൊച്ചു മിടുക്കന് ട്രിപ്പിൾ മെഡൽ. ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ മത്സരിച്ച ഡോൺ മാർട്ടിനാണ് ട്രിപ്പിൾ ജംപിൽ…
Read More » -
Anakkampoyil
ഗവ. എൽ.പി. സ്കൂൾ ആനക്കാംപൊയിൽ ‘വിജയോത്സവം 2K26’ ആഘോഷിച്ചു
ആനക്കാംപൊയിൽ : ഗവ. എൽ.പി. സ്കൂളിൽ സംഘടിപ്പിച്ച ‘വിജയോത്സവം 2K26’ പരിപാടി വിപുലമായ പരിപാടികളോടെ നടന്നു. സി.എം. കിഡ്സ് സ്കോളർഷിപ്പ് വിജയി ഡാൽവിൻ റോബിനെയും സ്കൂൾ തലത്തിലും…
Read More »
