Kozhikode

കൂരാച്ചുണ്ട് കാളങ്ങാലിയില്‍ മന്നൂറോളം കോഴികള്‍ കൂട്ടത്തോടെ ചത്തു

കൂരാച്ചുണ്ട്: കാളങ്ങാലിയിലെ സ്വകര്യ കോഴിഫാമില്‍ മന്നൂറോളം കോഴികള്‍ കൂട്ടത്തോടെ ചത്തു. പക്ഷിപ്പനി പരിശോധനക്കായി ഭോപ്പാലിലെ ലാബിലേക്ക് സാംമ്പിളുകള്‍ അയച്ചു. കേരളത്തിലെ ലാബില്‍ നടത്തിയ പരിശോധനയില്‍ പോസിറ്റീവ് ആണെന്ന് സംശയിക്കുന്നതിനാലാണ് ഭോപ്പാലിലേക്ക് പരിശോധനയ്ക്കയച്ചത്.

പരിശോധനാഫലം വരുന്നതുവരെ കോഴിഫാമിന്റെ പത്ത് കിലോമീറ്റര്‍ പരിധി നിരീക്ഷണ വിധേയമാക്കി. ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ഫലംവന്നാല്‍ മാത്രമേ സ്ഥിരീകരണം നടത്താന്‍ കഴിയൂവെന്നും പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട അറിയിച്ചു.


VISHNUPRIYA TP

editor

Leave a Reply

Your email address will not be published. Required fields are marked *Comment*Name*Email*Website

 Save my name, email, and website in this browser for the next time I comment.Previous Post

കായിക താരമായ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച അധ്യാപകന്‍ അറസ്റ്റില്‍

Next Post

മുതിര്‍ന്ന പൗരന്മാര്‍ക്കിടയിലെ മാനസികാരോഗ്യ പ്രശ്നങ്ങൾ കണ്ടെത്താന്‍ AI പ്രോഗ്രാം

Related Articles

Leave a Reply

Back to top button