Thiruvambady

അഞ്ച് ഫൈബർ ബോട്ടുകളുമായി രക്ഷാപ്രവർത്തനങ്ങൾക്കൊരുങ്ങി രാഹുൽ ബ്രിഗേഡ്.

പ്രളയ രക്ഷാ പ്രവർത്തനത്തിന് തിരുവമ്പാടി നിയോജക മണ്ഡലത്തിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൂട്ടായ്മയായ രാഹുൽ ബ്രിഗ്രേഡ് അഞ്ച് ഫൈബർ ബോട്ടുകൾ രംഗത്തിറക്കി.

ഖത്തറിലെ പ്രവാസി മലയാളിയും ജീവകാരുണ്യ പ്രവർത്തനങ്ങളിലെ സജീവ സാന്നിദ്ധ്യവും രാഹുൽ ബ്രിഗേഡ് ചെയർമാനുമായ കെ പി ഫൈസൽ വാങ്ങി നൽകിയ ബോട്ടുകൾ ഹൈബി ഈഡൻ എം പി ഓൺലൈൻ ചടങ്ങിലൂടെ ഇന്നലെ നാടിനു സമർപ്പിച്ചിരുന്നു.

Related Articles

Leave a Reply

Back to top button