CharamamThiruvambady
തിരുവമ്പാടി : ആനക്കാംപൊയിൽ മുണ്ടാനിക്കൽ ബിജോമോൻ അന്തരിച്ചു

തിരുവമ്പാടി : ആനക്കാംപൊയിൽ മുണ്ടാനിക്കൽ ബിജോമോൻ (46-ഗ്രേസ് അലൂമിനിയം ഫാബ്രിക്കേഷൻ) അന്തരിച്ചു.
സംസ്കാരം ഇന്ന് (06-04-2023- വ്യാഴം) വൈകിട്ട് 05:00-മണിക്ക് മുത്തപ്പൻപുഴ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.
രോഗബാധിതനായി ചികിത്സയിലായിരുന്നു.
ഭാര്യ: സ്മിജ ചെമ്പുകടവ് മുല്ലയിൽ കുടുംബാംഗം.
മക്കൾ: ബിയോൺ, റീവൽ മരിയ.
സഹോദരങ്ങൾ: ബിനോ സ്കറിയ (അബുദാബി), ബിജി ബിനു.







