Puthuppady

ഫുട്ബോൾ മത്സരത്തിൽ വാസ്കോ വാഴത്തോപ്പ് ജേതാക്കളായി

കൈതപ്പൊയിൽ: ദിവ്യ ആർട്ട്‌സ് & സ്പോർട്സ് ക്ലബ് കൈതപ്പൊയിൽ എം ഇ എസ് സ്കൂൾ ഗ്രൗണ്ടിൽ നടത്തിയ സെവൻസ് ഫുട്ബോൾ മത്സരത്തിൽ വാസ്കോ വാഴത്തോപ്പ് ടീം ജേതാക്കളായി.

ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ റോയ് കുന്നപ്പള്ളി വിജയികൾക്ക് ട്രോഫി സമ്മാനിച്ചു. സംഘം പ്രസിഡന്റ്‌ എ പി ബഷീർ അധ്യക്ഷത വഹിച്ചു, ഇരുപത്തി ഒന്നാം വാർഡ് മെമ്പർ ജമീല അസീസ് റണ്ണേഴ്സിന് ഉള്ള ട്രോഫി സമ്മാനിച്ചു.

Related Articles

Leave a Reply

Back to top button