Thiruvambady

മണ്ണാനിക്കാട്ട് സോണി ജോർജ് അന്തരിച്ചു

തിരുവമ്പാടി : മണ്ണാനിക്കാട്ട് സോണി ജോർജ് (55 )അന്തരിച്ചു.

സംസ്കാരം നാളെ ( 3-8 -25-ഞായർ ) 4. 30ന് വസതിയിലെ ശുശ്രൂഷകൾക്കു ശേഷം തിരുവമ്പാടി സേക്രഡ് ഹാർട്ട് പള്ളിയിൽ .

പരേതരായ ജോർജിന്റെയും അമ്മിണിയുടെയും മകനാണ്.

ഭാര്യ : ചങ്ങനാശേരി കരവട്ട തയ്യിൽ പ്രീതി.

സഹോദരങ്ങൾ: മേഴ്സി സക്കറിയാസ്, സലോമി മാത്യു ,ലിസമ്മ ജയിംസ് , ജോസഫ്, സൂസൻ ജോർജ് , സാബു.

Related Articles

Leave a Reply

Back to top button