Kodanchery

മനുഷ്യാവകാശ ദിനം സംഘടിപ്പിച്ചു

കോടഞ്ചേരി: താമരശ്ശേരി രൂപതയുടെ സാമൂഹ്യസേവന വിഭാഗമായ സി ഓ ഡി താമരശ്ശേരിയും, കോടഞ്ചേരി ഗ്രാമ വികസന സമിതിയും സംയുക്തമായി കോടഞ്ചേരി പാരിഷ് ഹാളിൽ വച്ച് മനുഷ്യാവകാശ ദിനം സംഘടിപ്പിച്ചു. യോഗം കോടഞ്ചേരി സെൻ മേരീസ് ഫൊറോനാ പള്ളി വികാരി ഫാ: തോമസ് നാഗപറമ്പിൽ ഉദ്ഘാടനം ചെയ്തു.

ബത്തേരി അഡോറ ചാരിറ്റബിൾ സൊസൈറ്റി പ്രതിനിധി നർഗീസ് ബീഗം ക്ലാസ് എടുത്തു. ഫാ: ആൽബിൻ സ്രാമ്പിക്കൽ, റോസമ്മ സിറിയക്, സോളി ബെന്നി എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button