Mukkam

മുക്കം ഫയർ ഓഫീസർ എം.എ ഗഫൂറിന് സിവിൽ ഡിഫൻസ് ആദരവ് നൽകി

മുക്കം: സംസ്ഥാന ഫയർ ആൻഡ് റെസ്ക്യൂ സ്പോർട്സ് മീറ്റിൽ സ്വർണമെഡൽ അടക്കം നിരവധി മെഡലുകൾ കരസ്ഥമാക്കിയ മുക്കം ഫയർ ഓഫീസർ എം.എ ഗഫൂറിനെ മുക്കം സിവിൽ ഡിഫൻസ് ആദരിച്ചു.

മുക്കം ഫയർ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ ഓഫീസർ എം.എ ഗഫൂർ, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ സി.കെ മുരളീധരൻ, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ എം.സി മനോജ്, ഫയർ ആൻഡ് റസ്ക്യൂ ഓഫീസർ നിപിൻദാസ്, സിവിൽ ഡിഫൻസ് പോസ്റ്റ് വാർഡൻ ജാബിർ മുക്കം, ഡെപ്യൂട്ടി പോസ്റ്റു വാർഡൻ ആയിഷ, മുൻ പോസ്റ്റുവാർഡൻ അഷ്‌ക്കർ സർക്കാർ, ഉമ്മർ റഫീഖ് ആനക്കാംപൊയിൽ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button