CharamamKodanchery

കോടഞ്ചേരി : കല്ലന്ത്രമേട് കോപ്പുഴ പരേതനായ ജോസഫിന്റെ ഭാര്യ ഏലിയാമ്മ അന്തരിച്ചു

കോടഞ്ചേരി : കല്ലന്ത്രമേട് കോപ്പുഴ പരേതനായ ജോസഫിന്റെ ഭാര്യ ഏലിയാമ്മ (95) അന്തരിച്ചു.

സംസ്കാരം ഇന്ന് (19-05-2023-വെള്ളി) ഉച്ചയ്ക്ക് ഒരു മണിക്ക് വേളംകോട് സെന്റ് മേരീസ്‌ യാക്കോബായ സുറിയാനി പള്ളിയിൽ.

മക്കൾ: മേരി, കുഞ്ഞമ്മ, പൗലോസ്, ജെസ്സി, ലീല, ചിന്നമ്മ, മോളി, മാത്യു.

മരുമക്കൾ: മത്തായി, പരേതനായ ശീമോൻ, ജോയിച്ചൻ, ബേബി, മേരി, പ്രിൻസി.

Related Articles

Leave a Reply

Back to top button