Thottumukkam

തോട്ടുമുക്കം; മേടരഞ്ഞി ചീരക്കുട പരേതനായ ചാരുവിന്റെ ഭാര്യ നാരായണി നിര്യാതയായി

തോട്ടുമുക്കം: മേടരഞ്ഞി ചീരക്കുട പരേതനായ ചാരുവിന്റെ ഭാര്യ നാരായണി (84) നിര്യാതയായി.

സംസ്കാരം ഇന്ന് (26-06-2022- ഞായർ) വൈകുന്നേരം 05:00 മണിക്ക്
വീട്ടുവളപ്പിൽ.

മക്കൾ: ഷൈലജ, സുജോ, ശ്യാമ, സരോജിനി, പരേതനായ ബാബുരാജ്.

Related Articles

Leave a Reply

Back to top button