Thiruvambady

ജവഹർ യൂത്ത് ഫൗണ്ടേഷൻ എസ് സി കോളനിയിലെ കുട്ടികൾക്ക് ടി വി വാങ്ങി നൽകി

തിരുവമ്പാടി: ജവഹർ യൂത്ത് ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ തിരുവമ്പാടി തേറുപറമ്പ് SC കേളനിയിലെ കുട്ടികൾക്ക് വേണ്ടി നൽകിയ TV യുടെ വിതരണ ഉദ്ഘാടനം KSU മുൻ സംസ്ഥാന പ്രസിഡൻ്റ് അഡ്വ.വി സ് ജോയി നിർവഹിച്ചു. ജവഹർ യൂത്ത് ഫൗണ്ടേഷൻ ചെയർമാൻ ശ്രീ. നവനീത് മോഹൻ അധ്യക്ഷത വഹിച്ചു ,അഡ്വ.ജൗഹർ പുത്തൻ പുരക്കൽ,യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് പി. സിജു , .

കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ബോസ് ജേക്കബ്, ബ്ലോക്ക് പഞ്ചായത്തംഗം ഏലിയാമ്മ ജോർജ് , വാർഡ് മെമ്പർ ടോമി കൊന്നക്കൽ, നിയോജക മണ്ഡലം സെക്രട്ടറി TN സുരേഷ് ,രാഹുൽ ബ്രിഗേഡ് തിരുവമ്പാടി ക്യാപ്റ്റJൻ ജിഷാദ് വല്ലക്കാടൻ ,നൂറുദ്ദീൻ അംബാളി ,ഹാരിസ് അംബാളി ,ഷാജി പയടി പറമ്പിൽ അജ്മൽ യു.സി എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button