PunnakkalThiruvambady
തിരുവമ്പാടി; പുന്നക്കൽ താളത്തിൽ കാരാട്ട് അബ്ദുറഹിമാൻ അന്തരിച്ചു

തിരുവമ്പാടി: പുന്നക്കൽ താളത്തിൽ കാരാട്ട് അബ്ദുറഹിമാൻ (56) അന്തരിച്ചു
സംസ്കാരം ഇന്ന് (04-12-2021- ശനി) രാത്രി 11:00- മണിക്ക് പുന്നക്കൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
ഭാര്യ: ഇയ്യാത്തു .
മക്കൾ: റംഷീദ, റജ്ല, ഷാഹില, ഫർഹാന .
മരുമക്കൾ: ഷമീർ, ജാഫർ , ഉനൈസ് .
സഹോദരങ്ങൾ: സുബൈദ, സൈനബ, ഫാത്തിമ, റെജീന, ഖമറുന്നീസ, സുലേഖ, ഹനീഫ .







