Mukkam

കുന്നുമ്മൽ ഭരതൻ അന്തരിച്ചു

മുക്കം:തേക്കുംകുറ്റി ചൂരക്കാട്ട് കുന്നുമ്മൽ ഭരതൻ(72) അന്തരിച്ചു

മൃതദേഹം ഇപ്പോൾ കൊട്ടാരക്കോത്ത് മകൾ രജനിയുടെ വീട്ടിൽ.

ഭാര്യ:സരോജിനി (എതിർപ്പാറമ്മൽ കുടുംബാംഗം)

മക്കൾ:രതീഷ്.രജനി,സജിനി .

മരുമക്കൾ:സതീശൻ’ (കൊട്ടാരക്കോത്ത്).മുരളി വെള്ളന്നൂർ.

സംസ്കാരം ഇന്ന്(02-10-2025)ഉച്ചയ്ക്ക് ഒരു മണിക്ക് കാരക്കുന്ന് പൊതു ശ്മശാനത്തിൽ

Related Articles

Leave a Reply

Back to top button