Kodanchery

കോടഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായി ചിന്ന അശോകൻ തിരഞ്ഞെടുക്കപ്പെട്ടു

കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയിരുന്ന ലിസി ചാക്കോ മുൻധാരണ പ്രകാരം രാജിവച്ച ഒഴിവിലേക്ക് നടന്ന വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ച ചിന്ന അശോകൻ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.

ഇലക്ഷൻ പ്രവർത്തനങ്ങൾക്ക് റിട്ടേണിംഗ് ഓഫീസർ രമാദേവി, അസിസ്റ്റൻറ് റിട്ടേണിംഗ് ഓഫീസറായ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അനിൽകുമാർ, ജൂനിയർ സൂപ്രണ്ട് ബീന, മറ്റു ഉദ്യോഗസ്ഥർ തുടങ്ങിയവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button