അധികൃതർ
-
Mukkam
മുക്കം എൻ.ഐ.ടി ക്യാമ്പസിൽ രാത്രി നിയന്ത്രണം ഏർപ്പെടുത്തി അധികൃതർ
മുക്കം : മുക്കം എൻ.ഐ.ടി ക്യാമ്പസിൽ വിദ്യാർത്ഥികൾക്ക് രാത്രി നിയന്ത്രണം ഏർപ്പെടുത്തി അധികൃതർ. വിദ്യാർത്ഥികൾ രാത്രി 12 മണിക്ക് മുമ്പാകെ ഹോസ്റ്റലിൽ തിരികെ പ്രവേശിക്കണമെന്ന് ഡീൻ പുറത്തിറക്കിയ…
Read More » -
Thiruvambady
തിരുവമ്പാടിയിൽ റോഡരികിൽ വീട്ടിലെ അജൈവ മാലിന്യം തള്ളി; 10000 രൂപ പിഴ ഈടാക്കി അധികൃതർ
തിരുവമ്പാടി: അമ്പലപ്പാറ വീട്ടിൽ നിന്നുള്ള അജൈവ മാലിന്യം ചാക്കിൽ കെട്ടി റോഡരികിൽ തള്ളിയതിന് 10000 രൂപ പിഴ ഈടാക്കി തിരുവമ്പാടി ഗ്രാമ പഞ്ചായത്ത്. രാവിലെ റോഡരികിൽ ചാക്കിൽ…
Read More » -
Mukkam
മലയോര മേഖലയിൽ ജലമൂറ്റൽ വ്യാപകം: അധികൃതർ കണ്ടില്ലെന്ന് നടിക്കുന്നുവെന്ന പരാതിയുമായി നാട്ടുകാർ
മുക്കം: മലയോര മേഖലയിൽ കുടിവെള്ളം ഊറ്റുന്നത് വ്യാപകമാകുന്നതായി പരാതി. വെള്ളം ലഭ്യമാകാത്ത ഭൂമി തുച്ഛമായ വിലയ്ക്ക് സ്വന്തമാക്കി ഫ്ലാറ്റുകളും വില്ലകളും നിർമിക്കുന്ന സംഘം പ്രദേശത്തെ വയലുകളിൽ കൂറ്റൻകുളങ്ങളും…
Read More » -
Kodanchery
കോടഞ്ചേരിയിൽ കാട്ടാന കൃഷി നശിപ്പിച്ച കൃഷിയിടങ്ങളിൽ അധികൃതർ സന്ദർശനം നടത്തി
കോടഞ്ചേരി: ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡ് കൂരോട്ടുപാറയിൽ കാട്ടാനക്കൂട്ടം ഇറങ്ങി വ്യാപകമായ കൃഷിനാശം വരുത്തിയ സ്ഥലങ്ങൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരിയുടെ നേതൃത്വത്തിൽ സന്ദർശിച്ചു. വാർഡ് മെമ്പർ…
Read More » -
Local
പണി പൂർത്തിയായിട്ട് 3 വർഷം; കമ്യൂണിറ്റി ഹാൾ പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കാതെ അധികൃതർ
കൂടരഞ്ഞി: പണി പൂർത്തിയായിട്ട് 3 വർഷം കഴിഞ്ഞിട്ടും പഞ്ചായത്തിലെ കമ്യൂണിറ്റി ഹാൾ പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കാതെ അധികൃതർ. 10 വർഷം മുൻപ് സി.മോയിൻകുട്ടി എംഎൽഎയുടെ ഫണ്ടിൽ നിന്ന്…
Read More » -
Thiruvambady
മുത്തപ്പൻപുഴ കളരിക്കൽ ആനയിറങ്ങിയ പ്രദേശം പഞ്ചായത്ത് അധികൃതർ സന്ദർശിച്ചു
തിരുവമ്പാടി : മുത്തപ്പൻപുഴ കളരിക്കൽ ആനയിറങ്ങിയ പ്രദേശം പഞ്ചായത്ത് അധികൃതർ സന്ദർശിച്ചു. ലില്ലി പാലക്കൽ, ലൂസി മാണി ചെമ്പരത്തി, ജോയി അരീക്കൽ എന്നിവരുടെ കൃഷിയിടത്തിലാണ് ആനയിറങ്ങിയത്. വാഴയും…
Read More » -
Thiruvambady
അധികൃതർ ഇടപെടുന്നില്ല; വെള്ളക്കെട്ട് ഒഴിവാക്കി യുവാക്കൾ മാതൃകയായി
തിരുവമ്പാടി: വിദ്യാർഥികൾ ഉൾപ്പെടെയുള്ള കാൽനടയാത്രക്കാർക്ക് ബുദ്ധിമുട്ടായിരുന്ന തിരുവമ്പാടി – കൂടരഞ്ഞി റോഡിൽ വർഷങ്ങളായി നിലനിൽക്കുന്ന വെള്ളക്കെട്ടിന് പരിഹാരം കണ്ടെത്താൻ അധികൃതരെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ഒടുക്കം ഇന്ന് രാവിലെ…
Read More » -
Mukkam
മോട്ടോർ ജലവിതരണവകുപ്പ് അധികൃതർ കൊണ്ടുപോയി : 400 കുടുംബങ്ങൾക്ക് നാലുവർഷമായി കുടിവെള്ളമില്ല
മുക്കം : ജില്ലയിൽതന്നെ ഏറ്റവും കൂടുതൽ കുടിവെള്ളം ലഭ്യമാകുന്ന പദ്ധതിയെന്ന് ജലവിതരണവകുപ്പ് സാക്ഷ്യപ്പെടുത്തിയ പദ്ധതിയുടെ ഗുണഭോക്താക്കൾക്ക് കുടിവെള്ളം മുടങ്ങിയിട്ട് നാലുവർഷം. മുക്കം നഗരസഭയിലെ ഒന്നുമുതൽ ആറുവരെയുള്ള ഡിവിഷനുകളിലെ 400-ഓളം…
Read More » -
Koodaranji
മാങ്കുന്ന് അംഗനവാടിക്ക് ആവിശ്യമുള്ള ഫർണ്ണിച്ചറുകൾ എത്തിച്ചു നൽകി വനംവകുപ്പ് അധികൃതർ
കൂടരഞ്ഞി: പഞ്ചായത്തിലെ മാങ്കുന്ന് അംഗനവാടിക്ക് ആവിശ്യമുള്ള സാധനങ്ങൾ വനം വകുപ്പിൻ്റെ നേതൃത്വത്തിൽ എത്തിച്ചു നൽകി. താമരശ്ശേരി റേഞ്ച് ഫോറസ്റ്റ് ഓഫീസർ എം.കെ.രാജീവ് കുമാർഏഴാം വാർഡ് മെമ്പർ ആദർശ്…
Read More » -
Mukkam
ക്വാറിക്കെതിരെ പരാതി: റവന്യു അധികൃതർ സ്റ്റോപ്പ് മെമ്മോ നൽകി
മുക്കം : കാരശ്ശേരി പഞ്ചായത്തിലെ കറുത്തപറമ്പ് മോലിക്കാവിലെ ക്വാറിയുടെ പ്രവർത്തനത്തിന് റവന്യു അധികൃതർ സ്റ്റോപ്പ് മെമ്മോ നൽകി. നാട്ടുകാർ ക്വാറിക്കെതിരെ നിരന്തരം പരാതികൾ നൽകിയിരുന്നു. ക്വാറി മൂലം…
Read More » -
Koodaranji
ഫാം ടൂറിസം പദ്ധതി; ഏജൻസി അധികൃതർ സന്ദർശനം നടത്തി
കൂടരഞ്ഞി: ഫാം ടൂറിസത്തിനു പ്രതീക്ഷയേകി ആത്മ (അഗ്രികൾചറൽ ടെക്നോളജി മാനേജ്മെന്റ് ഏജൻസി) സംസ്ഥാന കോഓർഡിനേറ്റർ ഡോ. ആശ കാമ്പുറത്തിന്റെ നേതൃത്വത്തിലുള്ള സംഘം മലയോര മേഖല സന്ദർശിച്ചു. ത്രിതല…
Read More » -
Mukkam
മുക്കം നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ഗതാഗത പരിഷ്കരണവുമായി നഗരസഭാ അധികൃതർ
മുക്കം: നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ഗതാഗത പരിഷ്കരണവുമായി നഗരസഭാ അധികൃതർ. വില്ലേജ് ഓഫീസ് – പുതിയ ബസ് സ്റ്റാൻഡ് റോഡരികിൽ വ്യാപാരികളുടെ സഹകരണത്തോടെ പാർക്കിങ് സംവിധാനമൊരുക്കി. ശനിയാഴ്ച…
Read More » -
Mukkam
കോവിഡ് സെന്ററിൽ ഭക്ഷണം ലഭിക്കാത്ത സംഭവം; നഗരസഭാ അധികൃതർ സന്ദർശിച്ചു
മുക്കം: നഗരസഭയിലെ തൂങ്ങുംപുറത്തെ കോവിഡ് ആശുപത്രി പ്രവർത്തനം കാര്യക്ഷമമാക്കാനും അസൗകര്യങ്ങൾ പരിഹരിക്കാനും നഗരസഭാസംഘം നിർദേശം നൽകി. ആശുപത്രിയിൽ ചികിത്സയിലുള്ള കോവിഡ് രോഗികളുടെ കൂട്ടിരിപ്പുകാർക്ക് ഭക്ഷണം ലഭിച്ചില്ലെന്ന പരാതിയുടെ…
Read More » -
Mukkam
കോവിഡ് 19:ബോധവത്കരണ-നിയന്ത്രണനടപടികൾ വീടുകളിലേക്കും വ്യാപിപ്പിച്ച് അധികൃതർ
കാരശ്ശേരി: പൊതുസ്ഥലങ്ങളിലുംഅങ്ങാടികളിലും സ്ഥാപനങ്ങളിലും റോഡുകളിലുമൊക്കെ നടത്തിവന്ന ബോധവത്കരണ, നിയന്ത്രണനടപടികൾ വീടുകളിലേക്കും വ്യാപിപ്പിച്ച് അധികൃതർ. നിലവിലെ നടപടികളെല്ലാം മറികടന്ന് കോവിഡ് കേസുകളുടെ എണ്ണം ആശങ്കക്കിടയാക്കുംവിധം അനിയന്ത്രിതമായി വർധിക്കുന്ന സാഹചര്യത്തിലാണ്…
Read More » -
Thiruvambady
കോവിഡ് വാക്സിനേഷൻ കേന്ദ്രത്തിൽ ചിലർ ബോധപൂർവ്വം പ്രശ്നമുണ്ടാക്കുന്നുവെന്ന് പഞ്ചായത്ത് അധികൃതർ
തിരുവമ്പാടി: തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ നടക്കുന്ന വാക്സിനേഷൻ യജ്ഞത്തിൽ ചിലർ ബോധപൂർവ്വം പ്രശ്നങ്ങൾ സൃഷ്ടിച്ച് പഞ്ചായത്ത് ഭരണസമിതിയെ പ്രതിസ്ഥാനത്ത് നിർത്തുകയാണെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മേഴ്സി പുളിക്കാട്ടും വൈസ്…
Read More »