Thiruvambady

കേരള യൂത്ത് ഫ്രണ്ട് (എം) തിരുവമ്പാടി മണ്ഡലം കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ

തിരുവമ്പാടി: യൂത്ത് ഫ്രണ്ട് തിരുവമ്പാടി മണ്ഡലം കമ്മിറ്റിക്ക് പുതിയ ഭാരവാഹികളായി, പ്രസിഡൻറ് ഡിമൽ തോമസ്, വൈസ് പ്രസിഡന്റുമാർ ലിതിൻ ഫിലിപ്പ്, അജയ് ജോയ്, ജനറൽ സെക്രട്ടറിമാരായി ഷിന്റോ ജോസഫ്, ലിൻറ്റിൻ ഫിലിപ്പ്, ട്രഷറർ നോബിൾ എ.സി, എന്നിവരെ തിരഞ്ഞെടുത്തു.

നിയോജകമണ്ഡലം പ്രധിനിതികളായി സുബിൻ തയ്യിൽ, ജിനു ജോൺ, അമൽ ജോളി എന്നിവരെയും തിരഞ്ഞെടുത്തു. തിരുവമ്പാടിയിൽ നടന്ന മണ്ഡലം കൺവെൻഷനിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.

Related Articles

Leave a Reply

Back to top button