CharamamKodanchery

കോടഞ്ചേരി: പാറേപ്പറമ്പിൽ പരേതനായ തോമസിന്റെ ഭാര്യ അന്നമ്മ അന്തരിച്ചു

കോടഞ്ചേരി : പാറേപ്പറമ്പിൽ പരേതനായ തോമസിന്റെ ഭാര്യ അന്നമ്മ (78) അന്തരിച്ചു.

സംസ്കാരം ഇന്ന് (21-04-2023- വെള്ളി) വൈകുന്നേരം 05:00-മണിക്ക് മരുമകൻ മാങ്കുടി ജിജിയുടെ ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കോടഞ്ചേരി സെന്റ് മേരീസ് ഫോറോന പള്ളിയിൽ.

മക്കൾ: മിനി, ലിസി.

മരുമക്കൾ:
ജിജി, സോജൻ.

Related Articles

Leave a Reply

Back to top button