CharamamThiruvambady
തിരുവമ്പാടി : മിൽമുക്കിൽ താമസിക്കുന്ന കല്ലേരി പറമ്പിൽ കൃഷ്ണൻ അന്തരിച്ചു

തിരുവമ്പാടി : മിൽമുക്കിൽ താമസിക്കുന്ന കല്ലേരി പറമ്പിൽ കൃഷ്ണൻ (85) അന്തരിച്ചു.
സംസ്കാരം ഇന്ന് (13-03-2023- തിങ്കൾ) ഉച്ചക്ക് ഒരു മണിക്ക് തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് ഒറ്റപ്പൊയിൽ പൊതു ശ്മശാനത്തിൽ.
ഭാര്യ: പരേതയായ സരസമ്മ.
മക്കൾ: വിജയലക്ഷ്മി, സതി, പുഷ്പ, സുജീഷ്, സുരേഷ്.
മരുമക്കൾ: വിജയൻ, ഗിരീഷ്, രമ്യ, പരേതനായ ചത്രൻ.







