Thiruvambady

ഇന്ത്യൻ നാഷണൽ കോൺഗ്രസ് മേലെ പൊന്നാങ്കയം ബൂത്ത് സമ്മേളനം നടന്നു

തിരുവമ്പാടി: ഇന്ത്യൻ നാഷണൽ കോൺഗ്രസ് മേലെ പൊന്നാങ്കയം ബൂത്ത് സമ്മേളനം നടത്തി. സോണി മണ്ഡപത്തിന്റെ വസതിയിൽ വച്ച് നടന്ന സമ്മേളനം ഡി.സി.സി ജന: സെക്രട്ടറി ബാബു പൈക്കാട്ടിൽ ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റ് സോണി മണ്ഡപം അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ സി.യു.സി ജില്ലാ കോർഡിനേറ്റർ ജിജിത്ത് പെരിങ്ങോട്ട്പുറം മുഖ്യപ്രഭാഷണം നടത്തി.

ജില്ലാ പഞ്ചായത്ത് മെമ്പർ ബേസ് ജേക്കബ്, മണ്ഡലം പ്രസിഡന്റ് ടോമി കൊന്നക്കൽ, ടി.ജെ കുര്യാച്ചൻ , റോബർട്ട് നെല്ലിക്കത്തെരുവിൽ, മേഴ്സി പുളിക്കാട്ട്, ജിതിൻ പല്ലാട്ട്, ലിബിൻ മണ്ണംപ്ലാക്കൽ, മറിയാമ്മ ബാബു, സോമി വെട്ടുകാട്ടിൽ, പുരുഷൻ നെല്ലുമൂട്ടിൽ, ബിനു, ജോസ് പുളിക്കാട്ട് തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.

Related Articles

Leave a Reply

Back to top button