Thiruvambady
തിരുവമ്പാടി പഞ്ചായത്തിൽ ഇന്ന് 20 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

തിരുവമ്പാടി പഞ്ചായത്ത് പ്രദേശത്ത് ഇന്ന് 20 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇന്നത്തെ പോസിറ്റീവ് കേസുകൾ വാർഡ് അടിസ്ഥാനത്തിൽ;
വാർഡ് 4,9,14,15 എന്നിവയിൽ ഓരോ വ്യക്തികൾ വീതം
വാർഡ് 7ൽ 2 പേർ
വാർഡ് 13ൽ 3 പേർ
വാർഡ് 8ൽ 5 പേർ
വാർഡ് 3ൽ 6 പേർ
ഇന്ന് വാക്സിനേഷൻ ലഭ്യമായിരുന്നില്ല. വാക്സിനുകൾ ലഭ്യമാകുന്നതനുസരിച്ച് വാക്സിനേഷൻ പുനരാരംഭിക്കും. നേരത്തെ രജിസ്‌ട്രേഷൻ പൂർത്തിയാക്കിയ 100 പേർക്ക് നാളെ കോവിഡ് പരിശോധന നടത്തും.






