CharamamThottumukkam
തോട്ടുംമുക്കം : പനമ്പിലാവ് മേമന ബാബുവിന്റെ ഭാര്യ ലില്ലി ജോസഫ് അന്തരിച്ചു.

തോട്ടുംമുക്കം : പനമ്പിലാവ് മേമന ബാബുവിന്റെ ഭാര്യ ലില്ലി ജോസഫ് (63) അന്തരിച്ചു.
സംസ്ക്കാരം നാളെ (05-04-2022- ചൊവ്വ) രാവിലെ 09:00 മണിക്ക് പനമ്പിലാവ് സെന്റ് മേരിസ് പള്ളിയിൽ.
മരഞ്ചാട്ടി മാതാളികുന്നേൽ കുടുംബാംഗമാണ് പരേത.
മക്കൾ:
ലിബി ജോസഫ് (കാനഡ), ബിബിൻ ജോസഫ്
(ചാർട്ടഡ് അക്കൗണ്ടന്റ് ദുബായ്), ലിബിന ജോസഫ്
മരുമക്കൾ:
അബീഷ് ജോർജ് മുക്കം, അഞ്ചന ബിബിൻ ചുങ്കത്തറ, ജിത്ത് രാജ് വർക്കി ചക്കിട്ടപ്പാറ.
സഹോദരങ്ങൾ: തങ്കച്ചൻ (മരഞ്ചാട്ടി), സിസ്റ്റർ വിമല (ചാരിറ്റി ഓഫ് സെന്റ് ജോൺ ഓഫ് ഗോഡ്- യു പി), ജോർജ് (ചുണ്ടത്തുംപൊയിൽ), സെലിൻ ബേബി മണ്ണാർതോട്ടത്തിൽ (ചീയമ്പം – വയനാട്), ജെയ്മോൻ (കൂടരഞ്ഞി), ജോണി (മുക്കം), രാജേഷ് (ഇറ്റലി).
സംസ്കാര ചടങ്ങുകൾ രാവിലെ 08:00 മണി മുതൽ തിരുവമ്പാടി ന്യൂസ് തൽസമയ സംപ്രേക്ഷണം നടത്തുന്നതാണ്.







