Kodanchery
കൊച്ചുപുരക്കൽ മേരി അന്തരിച്ചു

കോടഞ്ചേരി: ഈരൂട് കൊച്ചുപുരക്കൽ പരേതനായ ആന്റണിയുടെ ഭാര്യ മേരി (75)അന്തരിച്ചു
സംസ്കാരം:നാളെ (23/10/25) 11ന് ഈരൂട് സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.
മക്കൾ:ഷിനി, ബിന്ദു, നോബിൾ
മരുമക്കൾ: മഹേഷ്, ബാബു, ജോമി







