Koodaranji

എരിഞ്ഞേരി ബർണാർഡിന്റെ മാതാവ് ത്രേസ്യ ജോൺ നിര്യാതയായി

കൂടരഞ്ഞി:  എരിഞ്ഞേരി ബർണാർഡിന്റെ (നീതൂസ് ) മാതാവ് ത്രേസ്യ ജോൺ (89) കോഴിക്കോട്ട് നിര്യാതയായി.

ഭർത്താവ്: പരേതനായ ഇ.ജെ. ജോൺ.

സംസ്കാരം ഇന്ന്  (15-01-2020-ബുധൻ) വൈകുന്നേരം മൂന്നു മണിക്ക് മകൾ മീര റജീനയുടെ വസതിയിൽ ശുശ്രൂഷക്ക് ശേഷം ഈസ്റ്റ് ഹിൽ ഫാത്തിമാ മാതാപള്ളിയുടെ വെസ്റ്റ്ഹിൽ സെമിത്തേരിയിൽ.
മറ്റുമക്കൾ: ലസ്‌ലി പോൾ, ഡേവിഡ് സിറിൽ, ജോസഫ്, റോണി ഫിലിപ്പ്, പരേതരായ ലില്ലി, ജോയ്സി.

മരുമക്കൾ: തോമസ്, ഷീല, സോഫിയ, മേരി, ജോസ്, ഉഷ, ഷീബ, ജോയ്.

_News Desk Tiruvambadi News_ 

Related Articles

Leave a Reply

Back to top button