CharamamMukkam

മുക്കം : ചേന്ദമംഗല്ലൂർ പൂളക്കണ്ടി കെ.ടി. ഉണ്ണിമോയി ഹാജി അന്തരിച്ചു

മുക്കം : ചേന്ദമംഗല്ലൂർ പൂളക്കണ്ടി കെ.ടി. ഉണ്ണിമോയി ഹാജി (86) അന്തരിച്ചു.

ഖബറടക്കം ഇന്ന് (18-05-2023-വ്യാഴം) വൈകുന്നേരം 04:00-മണിക്ക് ചേന്നമംഗലൂർ ഒതയമംഗലം ജുമഅത്ത് പള്ളിയിൽ.

ഭാര്യ: ആയിശുമ്മ ചാളക്കണ്ടി.

മക്കൾ: പികെ അബ്ദുറസാഖ്, അബ്ദുറഹ്മാൻ, സകരിയ, സുരയ്യ, നൂർജഹാൻ, ഹസീന.

മരുമക്കൾ: കെ.ടി.അബ്ദുൽ റഷീദ്, ഒ.അബ്ദുൽ അസീസ്‌, സുബൈർ കൊടപ്പന, ശിഫ, ശാഹിദ, സമീറ.

Related Articles

Leave a Reply

Back to top button