Karassery

എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികളെ അനുമോദിച്ചു

കാരശ്ശേരി: ഗ്രാമപഞ്ചായത്തിലെ പതിനെട്ടാം വാർഡ് ഗ്രാമസഭ വാർഡിലെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.

വാർഡ് മെമ്പർ കുഞ്ഞാലി മമ്പാട്ട് വിജയികൾക്ക് ഉപഹാരം വിതരണം ചെയ്തു. എം.ടി അഷ്‌റഫ്‌, കെ.പി ചെറിയനാഗൻ, അശോക് കുമാർ, മഠത്തിൽ രവീന്ദ്രൻ, കെ കൃഷ്ണദാസൻ, സാദിഖ് കുറ്റിപറമ്പ്, ദേവി എം, റോജ, ഷിജി തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button