CharamamKoodaranji
കൂടരഞ്ഞി : കാരാട്ടുപാറ കാട്ടുപറമ്പിൽ പരേതനായ കെ ജെ ജോസഫിന്റെ ഭാര്യ അന്നമ്മ അന്തരിച്ചു.

കൂടരഞ്ഞി : കാരാട്ടുപാറ കാട്ടുപറമ്പിൽ പരേതനായ കെ ജെ ജോസഫിന്റെ ഭാര്യ അന്നമ്മ (80) അന്തരിച്ചു.
സംസ്കാരം ഇന്ന് (09-05-2022- തിങ്കൾ) വൈകുന്നേരം 05:00 മണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.
മക്കൾ: പരേതയായ സലോമി, ജോളി (കാട്ടുപറമ്പിൽ ഇൻഡസ്ടിയൽസ് – കൂടരഞ്ഞി), ലൗലി, ഷൈനി, പരേതനായ മനോജ്, റീന, ജേക്കബ്.
മരുമക്കൾ: മിനി തെക്കേടത്ത് (കൂടരഞ്ഞി), മാത്യു വടക്കേൽ (കാഞ്ഞങ്ങാട്), ജോസ് കൊടക്കാട്ടിൽ (മണിമൂളി – നിലമ്പൂർ), സിജി കുഴിവേലിൽ (കക്കയം), സ്മിത ഒറ്റപ്ലാക്കൽ (ഇരിട്ടി), ലീന പള്ളിപറമ്പേൽ (കിടങ്ങൂർ – കോട്ടയം).







