Kodanchery
കടുപ്പിൽ കെ.ജെ മാത്യൂസ് അന്തരിച്ചു

കോടഞ്ചേരി: ചെമ്പുകടവ് കടുപ്പിൽ കെ.ജെ മാത്യൂസ് (82) അന്തരിച്ചു.
സംസ്‌കാരം: ബുധൻ (21-01-26) വൈകിട്ട് 4ന് ഭവനത്തിൽ ആരംഭിച്ച് ചെമ്പുകടവ് സെന്റ് ജോർജ് പള്ളി സിമിത്തേരിയിൽ
ഭാര്യ : എലിസബത്ത്,കൂടരഞ്ഞി കുമ്മായത്തൊട്ടിയിൽ കുടുംബാംഗം.
മക്കൾ: ജോൺസൺ (യുഎസ്എ), അജയ് (ബാംഗ്ലൂർ)
മരുമക്കൾ : ശ്രുതി ജോൺസൺ,റോസ്മി അജയ്.







