സ്ഥാനാർത്ഥികൾക്ക് കിട്ടിയ വോട്ട് കണക്കു നോക്കാം

തിരുവമ്പാടി ഗ്രാമപഞ്ചായത്ത്
UDF – 10 LDF – 7 NDA – 0 OTH – 0
Ward 1 MUTHAPPANPUZHA
മഞ്ചു ഷിബിൻ UDF 542 WON
ആന്‍സി സെബാസ്റ്റ്യന്‍ LDF 405
Ward 2 KAVUKALLEL
ജോസ് (കെ എം ബേബി) LDF 508 WON
ബിജു NDA 49
സജി കൊച്ചുപ്ളാക്കല് UDF 375
Ward 3 ANAKKAMPOYIL
രാജു അമ്പലത്തിങ്കൽ UDF 437 WON
തങ്കച്ചന് NDA 38
ബിന്ദു ജെയിംസ് സ്വതന്ത്രൻ 374
Ward 4 KODAKKATTUPARA
കെ ഡി ആന്റണി LDF 340 WON
അർസാദ്ഖാൻ കെ അർ വെല്‍ഫെയർ പാർട്ടി ഓഫ് ഇന്ത്യ 37
ടി ജെ കുര്യാച്ചന് UDF 298
ബാബു NDA 68
Ward 5 PONNAMKAYAM
രാധാമണി LDF 439 WON
രുഗ്മിണി NDA 67
ലൂസി UDF 391
Ward 6 URUMI
ലിസി സണ്ണി UDF 421 WON
ഷൈല രാജു സ്വതന്ത്രൻ 201
സാബിറ LDF 310
Ward 7 PUNNAKKAL
ഷൈനി ബെന്നി UDF 879 WON
ആലീസ് ബെന്നി തറപ്പേൽ LDF 441
Ward 8 PAMBIZHANHAPARA
അപ്പു LDF 895 WON
നിഷാദ് UDF 511
Ward 9 MARIYAPPURAM
റംല LDF 607 WON
നബീസ കരീം UDF 534
ഷാഹിന വെല്‍ഫെയർ പാർട്ടി ഓഫ് ഇന്ത്യ 144
Ward 10 MARAKKATTUPURAM
മുഹമ്മദാലി LDF 562 WON
സതീഷ് ടി വി NDA 58
സുരേഷ്ബാബു UDF 404
Ward 11 THONDIMMAL
ബീന LDF 647 WON
ശരണ്യ സി സ്വതന്ത്രൻ 493
റജിന സ്വതന്ത്രൻ 43
Ward 12 THAZHE THIRUVAMBADI
കെ എ അബ്ദുറഹിമാന് (ബാവ) UDF 599 WON
ഗീത LDF 329
Ward 13 AMBALAPPARA
ഷൌക്കത്തലി UDF 545 WON
അബ്ബാസ് LDF 505
Ward 14 THIRUVAMBADI TOWN
ലിസ്സി UDF 634 WON
മിനി മാത്യു സ്വതന്ത്രൻ 385
റീന രവീന്ദ്രന് NDA 41
Ward 15 PALAKKADAVU
ബിന്ദു ജോൺസൺ UDF 600 WON
ജെന്‍സി ബിജു സ്വതന്ത്രൻ 425
സുജാത ദിവാകരന് NDA 74
Ward 16 THAMPALAMANNA
രാമചന്ദ്രന് UDF 552 WON
ജോമോന് ലൂക്കോസ് സ്വതന്ത്രൻ 234
പ്രജീഷ് NDA 23
മെവിന്‍ പി സി LDF 351
Ward 17 PULLOORAMPARA
മേഴ്സി പുളിക്കാട്ട് UDF 811 WON
നിഷ സന്തോഷ് NDA 44
ഷിജി സ്വതന്ത്രൻ 393
കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത്
മൂന്ന് ഡിവിഷനിലെ കണക്ക്
ANAKKAMPOYIL
തോമസ് (ബാബു) കളത്തൂര്‍ UDF 3847 WON
ജിവിന് ജോസ് (ഷിനോയി അടയ്ക്കാപാറ) UDF 1648
രവീന്ദ്രൻ ഭാരതീയ ജനതാ പാര്‍ട്ടി NDA 662
വില്‍സണ്‍ താഴത്തു പറമ്പില്‍ LDF 3685
KOODARANHI
ഹെലന് ടീച്ചര്‍B UDF 4374 WON
വത്സല NDA 600
ഷീബ ബിജു മംഗരയില്‍ LDF 3619
THIRUVAMPADY
ബിജു UDF 5242 WON
ബിന്ദു NDA 757
രതീഷ് കുമാര്‍ LDF 4941
കോഴിക്കോട് ജില്ലാ പഞ്ചായത്ത്
രണ്ട് ഡിവിഷനിലെ കണക്ക്
KODENCHERY Division
ബോസ് ജേക്കബ് UDF 19437 WON
ജെമീഷ് ഇളംതുരുത്തില്‍ LDF 15496
നന്ദനൻ പി എൻ (മധു.പി.എന്‍) സ്വതന്ത്രൻ 1658
സകറിയ (ജോയി മോളത്ത്) സ്വതന്ത്രൻ 1245
THIRUVAMBADI Division
വി.പി.ജമീല LDF 19891 WON
ജോയ്സിമാത്യു NDA 2707
ബല്‍ക്കീസ് ടീച്ചര്‍ UDF 19703
തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട കണക്കനുസരിച്ച്







