CharamamKoodaranji

കൂടരഞ്ഞി: കൂമ്പാറ പരേതനായ എരുമേലിൽ ജോസഫിന്റെ ഭാര്യ ലില്ലി ജോസഫ് അന്തരിച്ചു.

കൂടരഞ്ഞി : കൂമ്പാറ പരേതനായ എരുമേലിൽ ജോസഫിന്റെ ഭാര്യ ലില്ലി ജോസഫ് (77) അന്തരിച്ചു.

സംസ്‍കാരം നാളെ (25-02-2022- വെള്ളി) രാവിലെ 10:00 മണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം പുഷ്പഗിരി ലിറ്റിൽ ഫ്ലവർ പള്ളിയിൽ.

കോട്ടയം മുട്ടുചിറ മഠത്തിക്കുന്നേൽ കുടുംബാംഗമാണ് പരേത.

മക്കൾ: ജൂഡി, ജോഷി, പരേതയായ ലിസി.

മരുമക്കൾ: മോളി കൂനങ്കിയിൽ (കക്കാടംപൊയിൽ), ജെൻസി ഇടശ്ശേരിതോട്ടത്തിൽ (വാഴവറ്റ).

Related Articles

Leave a Reply

Back to top button