CharamamKodanchery

കോടഞ്ചേരി; നെല്ലിപ്പൊയിൽ പുളിയിലക്കാട്ട് മാത്യു നിര്യാതനായി

കോടഞ്ചേരി: നെല്ലിപ്പൊയിൽ പുളിയിലക്കാട്ട് മാത്യു (മത്തച്ചൻ-87) നിര്യാതനായി. സംസ്കാരം നാളെ (28-09-2021- ചൊവ്വ) ഉച്ചകഴിഞ്ഞ് 02:00- മണിക്ക് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം മഞ്ഞുവയൽ സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് പള്ളിയിൽ. ഭാര്യ: മേരി കുമ്മായത്തൊട്ടിയിൽ കുടുംബാംഗം.

മക്കൾ: ഫാ. ജോസഫ് പുളിയിലക്കാട്ട് (എം എസ് എഫ് എസ്- സൗത്ത് ആഫ്രിക്ക), തങ്കച്ചൻ, ഡോ. ഷൈല ജേക്കബ് (ഭിലായ് സ്റ്റീൽ പ്ലാന്റ് – ഛത്തിസ്ഘട്ട്).

മരുമക്കൾ: ഡോ. ലിസി ഈങ്ങാപ്പുഴ, ജേക്കബ് (ഭിലായ് സ്റ്റീൽ പ്ലാൻ്റ്- ചത്തീസ്ഘട്ട്).

Related Articles

Leave a Reply

Back to top button