Thiruvambady
തിരുവമ്പാടിയിൽ വീണ്ടും കോവിഡ് മരണം

തിരുവമ്പാടി: താഴെ തിരുവമ്പാടി മേലാടി മൊയ്തീൻ (63) അന്തരിച്ചു.
ഖബറടക്കം ഇന്ന് (03-08-2021- ചൊവ്വ) വൈകുന്നേരം 04:00- മണിക്ക് താഴെ തിരുവമ്പാടി തട്ടേക്കാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
കോവിഡ് ബാധിതനായി ചികിത്സയിലായിരുന്നു.
ഭാര്യ: മൈമുന.
മക്കൾ. മുഹമ്മദ് , മൃണാൾസെൻ, റജീന,ലമ്യ.







