CharamamMukkam

മുക്കം : കുമാരനെല്ലൂർ തടപ്പറമ്പ് പരേതരായ നാഗൻ, ചക്കി ദമ്പതികളുടെ മകൾ ബേബി അന്തരിച്ചു

മുക്കം : കുമാരനെല്ലൂർ തടപ്പറമ്പ് പരേതരായ നാഗൻ, ചക്കി ദമ്പതികളുടെ മകൾ ബേബി (50) അന്തരിച്ചു.

സംസ്കാരം ഇന്ന് (23-12-2022- വെള്ളി) രാവിലെ 11:00-മണിക്ക് വീട്ടുവളപ്പിൽ.

സഹോദരങ്ങൾ: ശശി, കാർത്ത്യായനി.

Related Articles

Leave a Reply

Back to top button