CharamamKoodaranji
കൂടരഞ്ഞി:- പനക്കച്ചാൽ ആദ്യകാല കുടിയേറ്റ കർഷകൻ പിണക്കാട്ട് തോമസ് നിര്യതനായി

കൂടരഞ്ഞി:- പനക്കച്ചാൽ ആദ്യകാല കുടിയേറ്റ കർഷകൻ പിണക്കാട്ട് തോമസ് (തൊമ്മൻ ചേട്ടൻ-80) നിര്യതനായി.
സംസ്കാരം നാളെ (13 -03 – 2020- വെള്ളിയാഴ്ച ) വൈകുന്നേരം 04:30ന് വസതിയിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.
🔳THIRUVAMBADY NEWS







