പ്രവൃത്തി
-
Kodiyathur
സൗത്ത് കൊടിയത്തൂർ കുളങ്ങര റോഡിൻ്റെ നവീകരണ പ്രവൃത്തി ആരംഭിച്ചു
കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിലെ 14, 16 വാർഡുകളിലൂടെ കടന്നുപോകുന്ന സൗത്ത് കൊടിയത്തൂർ കുളങ്ങര റോഡിൻ്റെ നവീകരണ പ്രവൃത്തി ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീ. ഫസൽ…
Read More » -
Puthuppady
തടയണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു
പുതുപ്പാടി : തിരുവമ്പാടി മണ്ഡലം പുതുപ്പാടി ഗ്രാമപഞ്ചായത്ത് മലപുറം അമ്പലപ്പടിയിൽ ചെറുകിട ജലസേചന വകുപ്പ് 80.10 ലക്ഷം രൂപ ചെലവിൽ പുനർനിർമ്മിക്കുന്ന തടയണയുടെ പ്രവൃത്തി ഉദ്ഘാടനം തിരുവമ്പാടി…
Read More » -
Mukkam
മുത്തേരി-കല്ലുരുട്ടി റോഡ് പ്രവൃത്തി ഉദ്ഘാടനം ചെയ്തു
മുക്കം: കേരള സർക്കാർ പൊതുമരാമത്ത് വകുപ്പ് 5.38 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന മുക്കം നഗരസഭയിലെ മുത്തേരി-കല്ലുരുട്ടി റോഡ് പ്രവൃത്തി ഉദ്ഘാടനം നിർവഹിച്ചു. 5.5 മീറ്റർ വീതിയിൽ…
Read More » -
Thiruvambady
പ്രവൃത്തി എങ്ങുമെത്താതെ തിരുവമ്പാടി കെ.എസ്.ആർ.ടി.സി ഡിപ്പോ
തിരുവമ്പാടി: വർഷങ്ങൾ പിന്നിട്ടിട്ടും പ്രവൃത്തി എങ്ങുമെത്താതെ തിരുവമ്പാടി കെ.എസ്.ആർ.ടി.സി ഡിപ്പോ. കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്കു വാങ്ങിയ സ്ഥലം അനാഥമായി കിടക്കുകയാണ്. മന്ത്രി പ്രവൃത്തി ഉദ്ഘാടനം നടത്തിയ സബ് ഡിപ്പോ…
Read More » -
Kodiyathur
ജില്ലാ പ്രവൃത്തി പരിചയമേള; പി.ടി.എമ്മിലെ 7 വിദ്യാർത്ഥികൾ സംസ്ഥാന തലത്തിലേക്ക്
കൊടിയത്തൂർ: കൊയിലാണ്ടിയിൽ നടന്ന റവന്യൂ ജില്ലാ ശാസ്ത്ര മേളയിലെ പ്രവൃത്തി പരിചയ മേളയിൽ ജില്ലയിൽ നിന്നും ഏറ്റവും കൂടുതൽ കുട്ടികൾ സംസ്ഥാന തല മത്സരത്തിലേക്ക് യോഗ്യത നേടിയ…
Read More » -
Thiruvambady
സി.ആർ.ഐ.എഫ് പ്രവൃത്തി; തിരുവമ്പാടി മണ്ഡലത്തിലെ നിർദേശങ്ങൾ സമർപ്പിച്ചു
തിരുവമ്പാടി: സെൻട്രൽ റോഡ് ഇൻഫ്രാസ്ട്രക്ചർ ഫണ്ടിൽ ഉൾപ്പെടുത്തി തുക അനുവദിക്കുന്നതിനായി തിരുവമ്പാടി നിയോജകമണ്ഡലത്തിലെ 3 പ്രവൃത്തികളുടെ പ്രൊപ്പോസൽ സമർപ്പിച്ചു. നിർദേശങ്ങൾ സംസ്ഥാന സർക്കാരിന്റെ പരിഗണനയിലാണെന്ന് തിരുവമ്പാടി എം.എൽ.എ…
Read More » -
Mukkam
മുക്കം ഉപജില്ലാ പ്രവൃത്തി പരിചയമേള മുക്കം ഓർഫനേജ് ക്യാമ്പസിൽ നടക്കും
മുക്കം: ഉപജില്ലാ പ്രവൃത്തി പരിചയ മേള ഒക്ടോബർ 19 വ്യാഴാഴ്ച മുക്കം ഓർഫനേജ് ക്യാമ്പസിൽ വെച്ച് നടക്കും. എൽ.പി, യു.പി, ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങളിലായി മുപ്പതിൽപരം…
Read More » -
Kodanchery
ഈങ്ങാപ്പുഴ – കണ്ണോത്ത് റോഡ് അടിയന്തിര പ്രവൃത്തി ഇന്ന് ആരംഭിച്ചു; ലിന്റോ ജോസഫ് എംഎൽഎ
കോടഞ്ചേരി: ഈങ്ങാപ്പുഴ – കണ്ണോത്ത് റോഡിലെ കുപ്പായക്കോട് പാലത്തിന് സമീപം റോഡ് ഇടിഞ്ഞത് സംബന്ധിച്ച് പരിശോധിച്ച് അടിയന്തര റിപ്പോർട്ട് നൽകാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായി തിരുവമ്പാടി…
Read More » -
Karassery
കാരശ്ശേരി കാരമൂല മാങ്കുന്ന് റോഡ് പ്രവൃത്തി ഉദ്ഘാടനം ചെയ്തു
കാരശ്ശേരി: ഗ്രാമപഞ്ചായത്തിലെ കാരമൂല മാങ്കുന്ന് റോഡ് പ്രവൃത്തി ഉദ്ഘാടനം കാരശ്ശേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജംഷീദ് ഒളകര നിർവ്വഹിച്ചു. വാർഡ് മെംബർ ശാന്താ ദേവി, ടി.കെ…
Read More » -
Thiruvambady
മുക്കം ടൗണിൽ പുല്ലു പതിച്ച മീഡിയനിൽ നടത്തിയ അശാസ്ത്രീയ പ്രവൃത്തി എം.എൽ.എയുടെ നേതൃത്വത്തിൽ തടഞ്ഞു
മുക്കം: ടൗൺ സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി മാസങ്ങൾക്ക് മുമ്പ് സ്ഥാപിച്ച പുല്ലു പതിച്ച മീഡിയൻ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പൊളിച്ചു മാറ്റിയുള്ള പ്രവൃത്തി ലിന്റോ ജോസഫ് എം.എൽ.എയുടെ നേതൃത്വത്തിൽ…
Read More » -
Thiruvambady
തിരുവമ്പാടി–മറിപ്പുഴ റോഡ് പ്രവൃത്തി ഉടൻ ആരംഭിക്കും; ലിന്റോ ജോസഫ് എം.എൽ.എ
തിരുവമ്പാടി: തിരുവമ്പാടി–മറിപ്പുഴ റോഡ് പ്രവൃത്തി കരാർ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ–ഓപെറേറ്റീവ് സൊസൈറ്റിക്ക് ലഭിച്ചതായി തിരുവമ്പാടി നിയോജക മണ്ഡലം എം.എൽ.എ ലിന്റോ ജോസഫ് അറിയിച്ചു. കിഫ്ബി ധനസഹായത്തോടെ…
Read More » -
Kodanchery
പറപ്പറ്റ പാലം പ്രവൃത്തി ഉദ്ഘാടനം മന്ത്രി എം.ബി രാജേഷ് നിർവഹിച്ചു
പറപ്പറ്റ പാലം പ്രവൃത്തി ഉദ്ഘാടനം മന്ത്രി എം.ബി രാജേഷ് നിർവഹിച്ചു കോടഞ്ചേരി: സംസ്ഥാന സർക്കാർ 3 കോടി രൂപ വകയിരുത്തി ടെണ്ടർ ചെയ്ത പറപ്പറ്റ പാലത്തിന്റെ നിർമ്മാണ…
Read More » -
Kodanchery
പറപ്പറ്റ പാലം പ്രവൃത്തി ഉദ്ഘാടനം മന്ത്രി എം.ബി രാജേഷ് നിർവഹിക്കും
കോടഞ്ചേരി: സംസ്ഥാന സർക്കാർ 3 കോടി രൂപ വകയിരുത്തി ടെണ്ടർ ചെയ്ത പറപ്പറ്റ പാലത്തിന്റെ നിർമ്മാണ പ്രവൃത്തി ഏപ്രിൽ 29ന് രാവിലെ 10 മണിക്ക് തദ്ദേശ സ്വയം…
Read More » -
Thiruvambady
തിരുവമ്പാടി -പുല്ലുരാംപാറ-മറിപ്പുഴ റോഡ് പ്രവൃത്തി ടെൻഡർ ക്ഷണിച്ചു.
തിരുവമ്പാടി: കിഫ്ബി ധനസഹായത്തോടെ നിർമ്മിക്കുന്ന തിരുവമ്പാടി-പുല്ലുരാംപാറ-എടത്തറ-മറിപ്പുഴ റോഡ് നിർമ്മാണത്തിന് അംഗീകൃത കരാറുകാരിൽ നിന്ന് ടെൻഡർ ക്ഷണിച്ചു. 108.314 കോടി രൂപ അടങ്കൽ തുകയുള്ള പദ്ധതി 10 മീറ്റർ…
Read More » -
Thiruvambady
താഴെ തിരുവമ്പാടി-മണ്ടാംകടവ് റോഡ് പ്രവൃത്തി പുനരാരംഭിച്ചു
തിരുവമ്പാടി: 2021ൽ ആരംഭിച്ച് പ്രവർത്തി പൂർത്തീകരിക്കാൻ കഴിയാതെ രണ്ട് തവണ കരാറുകാരെ ഒഴിവാക്കിയ താഴെ തിരുവമ്പാടി-മണ്ടാംകടവ് റോഡ് പ്രവൃത്തി പുനരാരംഭിച്ചു. നിലവിൽ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി…
Read More » -
Kodiyathur
കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിൽ ജൽ ജീവൻ മിഷൻ പ്രവൃത്തി പുരോഗമിക്കുന്നു
കൊടിയത്തൂർ: 2024ഓടെ ആവശ്യക്കാർക്ക് മുഴുവൻ ശുദ്ധജലം പൈപ്പ് ലൈൻ വഴി വീട്ടുപടിക്കലെത്തിക്കുന്ന പദ്ധതിയായ ജല ജീവൻ മിഷൻ പദ്ധതിയുടെ പ്രവർത്തനങ്ങൾ കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിൽ പുരോഗമിക്കുന്നു. നിലവിൽ…
Read More » -
Kodanchery
ചെമ്പുകടവ് ജി.യു.പി.എസ് പ്രീപ്രൈമറി കെട്ടിട നവീകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു
കോടഞ്ചേരി: ചെമ്പുകടവ് ജി.യു.പി.എസ് പ്രീപ്രൈമറി കെട്ടിട നവീകരണ പ്രവൃത്തി ഉദ്ഘാടനം കോടഞ്ചേരി പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും വാർഡ് മെമ്പറുമായ ജോസ് പെരുമ്പള്ളി നിർവഹിച്ചു. സ്കൂൾ പി.ടി.എ…
Read More » -
Thiruvambady
തൊണ്ടിമ്മൽ എൽ പി സ്കൂളിൽ ശുചിമുറി നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ തൊണ്ടിമൽ എൽ പി സ്കൂളിന് ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച 12.50 ലക്ഷം രൂപ ഉപയോഗിച്ച് ആധുനിക രീതിയിൽ നിർമ്മിക്കുന്ന ശുചിമുറി നിർമ്മാണത്തിന്റെ പ്രവൃത്തി…
Read More » -
Thiruvambady
ജൽജീവൻ ഗ്രാമിണ കുടിവെള്ള പദ്ധതി; ഗാർഹിക കണക്ഷൻ പ്രവൃത്തി ഉദ്ഘാടനം എം.എൽ.എ നിർവഹിച്ചു
തിരുവമ്പാടി: ദേശീയ ഗ്രാമിണ ശുദ്ധജല പദ്ധതിയായ ജൽജീവൻ പദ്ധതി പ്രവർത്തനങ്ങൾക്ക് തിരുവമ്പാടി ഗ്രാമ പഞ്ചായത്തിൽ തുടക്കമായി. ഗാർഹിക കണക്ഷൻ നൽകുന്ന പ്രവ്യത്തി താഴെ തിരുവമ്പാടി വാർഡിലെ പാതിരാമണ്ണ്…
Read More » -
Mukkam
മണാശ്ശേരി -ചുള്ളിക്കാപറമ്പ് റോഡ് പ്രവൃത്തി പുരോഗതി വിലയിരുത്തി; എം.എൽ.എ ലിന്റോ ജോസഫ്
മുക്കം: കിഫ്ബി ഫണ്ടിൽ നിന്നും 36 കോടി രൂപ ചെലവഴിച്ചു നിർമ്മിക്കുന്ന മണാശ്ശേരി – ചുള്ളിക്കാപറമ്പ് റോഡിൻറെ പ്രവർത്തി പുരോഗതി വിലയിരുത്തി എം.എൽ.എ ലിന്റോ ജോസഫ്. മണാശ്ശേരി…
Read More »