Karassery

പരത-കുണ്ടുമണ്ണിൽ റോഡ് പ്രവൃത്തി തുടങ്ങി

കാരശ്ശേരി : കാരശ്ശേരി പഞ്ചായത്തിലെ വല്ലത്തായിപ്പാറ-പരത-കുണ്ടുമണ്ണിൽ റോഡിന്റെ നിർമാണപ്രവൃത്തി ഉദ്‌ഘാടനം വാർഡ് മെമ്പർ അഷറഫ് തച്ചാറമ്പത്ത് നിർവഹിച്ചു.

മുഹമ്മദ്‌ വളപ്പൻ, പി.ടി. യൂസുഫ്, രവീന്ദ്രൻ കുണ്ടുമണ്ണിൽ, അയമുട്ടി തേമ്പലൻ, ബഷീർ കീലത്ത്, ഉസ്മാൻ പുളിക്കൽ, മൂസഹാജി, കെ. ലത്തീഫ് തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button